മുറ്റം മുഴുവൻ പൂക്കൾ കിട്ടാൻ ഇതുമാത്രം മതി.! ഒരല്ലി വെളുത്തുള്ളി മാത്രം മതി; പൂന്തോട്ടം നിറയെ പൂക്കൾ വിരിയാൻ വെളുത്തുള്ളി സൂത്രം!! | Homemade insecticide using Garlic tip
Homemade insecticide using Garlic tip
Homemade insecticide using Garlic tip : ഒരല്ലി വെളുത്തുള്ളി ഉണ്ടോ? മുറ്റം നിറയെ പൂക്കൾ കൊണ്ട് തിങ്ങി നിറയാൻ ഒരല്ലി വെളുത്തുള്ളി മതി! ചെടികളിലെ മുരടിപ്പ് മാറി നിറയെ പൂക്കൾ വിരിയാൻ വെളുത്തുള്ളി സൂത്രം. പൂച്ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. വീടുകളിൽ സ്വന്തമായുള്ള ഗാർഡൻ ഇതിനായി സമയം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും.
എന്നാൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പൂച്ചെടികൾ വളരുന്നില്ല എന്നുള്ളത്. കൂടാതെ ഹൈഡ്രാഞ്ചിയ പോലുള്ള ചില ചെടികളിൽ കറുത്ത സ്പോട്ടുകൾ വരുന്നത് മറ്റൊരു പ്രശ്നമാണ്. ഇതിനു പരിഹാരമായി ഉള്ള നല്ലൊരു ഹോംറെമഡി എന്താണെന്ന് നോക്കാം. മഴക്കാലങ്ങളിൽ ചെടികൾ പൂക്കാതിരിക്കുകയും മുരടിപ്പ് വരികയും ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകുകയും ചെയ്യുന്നതിനും കൂടി നല്ലൊരു പരിഹാരമാർഗം ആണിത്. നമ്മുടെ
വീടുകളിൽ നിത്യവും കാണുന്ന വെളുത്തുള്ളിയുടെ അല്ലി കൊണ്ടാണ് ഈ ഒരു ഹോം റെമഡി നമ്മൾ തയ്യാറാക്കുന്നത്. ആദ്യമേ തന്നെ മൂന്ന് അല്ലി വെളുത്തുള്ളി തൊലി കളഞ്ഞു അല്ലെങ്കിൽ കളയാതെ എടുത്ത് ഒന്നു ചെറുതായി ചതച്ചെടുക്കുക. ചതിക്കുന്നതിലൂടെ ഇവയുടെ നീര് നല്ലതുപോലെ നമുക്ക് കിട്ടുന്നതാണ്. ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേയ്ക്ക് ഈ ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി മിക്സ് ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്.
ഏകദേശം ഒരു രണ്ടു മൂന്നു മണിക്കൂർ ഇങ്ങനെ മാറ്റി വച്ചതിനു ശേഷം ഒരു സ്പെയർ ലേക്ക് ഇവ അരിച്ച് ഒഴിക്കുകയാണ് ചെയ്യേണ്ടത്. ശേഷം ചെടികളുടെ ഇലകളിലും തണ്ടുകളിലും ഒക്കെ നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കുക. റോസാ ചെടികൾ ചെടികളിൽ ഉണ്ടാകുന്ന ഇലകളുടെ മുരടിപ്പ് ഒക്കെ മാറി ചെടി നല്ലപോലെ ആരോഗ്യത്തോടെ വളരാൻ ഇത് സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video Credit : LINCYS LINK Homemade insecticide using Garlic tip Video Credit : 𝓛𝓲𝓷𝓬𝔂𝓼 𝓛𝓲𝓷𝓴
A homemade insecticide using garlic is a natural and effective way to keep pests away from your garden without harmful chemicals. Garlic contains sulfur compounds that act as a natural repellent against a variety of insects like aphids, whiteflies, and caterpillars. To make the spray, simply blend a few cloves of garlic with water, strain the mixture, and add a small amount of liquid soap to help it stick to the plants. Spraying this solution on leaves and soil helps protect plants while being safe for the environment, pets, and humans. It’s a cost-effective, eco-friendly gardening tip that supports healthy plant growth.
