തട്ടുകട ദോശ ഇനി വീട്ടിൽ തന്നെ.!! തട്ടില്‍ കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളി രുചി.. | Thattu kada dosa
Tasty Thattu kada dosa
Thattu kada dosa: ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരു അടിപൊളി ദോശയുടെ റെസിപ്പിയാണ്. ഇത് വെറും ദോശയുടെ റെസിപ്പിയല്ല; പഞ്ഞിപോലെ വായിൽ അലിഞ്ഞു പോകുന്ന തട്ടുകടയിലെ തട്ടുദോശയാണിത് ഇത്. നല്ല ചമ്മന്തിയുടെ കൂടെയോ സാമ്പാറിന്റെ കൂടിയോ ഒക്കെ നമുക്ക് ഇത് കഴിക്കാവുന്നതാണ്.
- Raw Rice – 2 cups
- Par boiled rice – 1 cup
- Urad Dal – ¼ cup
- Cooked Parboiled rice – ¾ cup
- Fenugreek – 1 tbsp
- Salt – to taste
- Ghee / Gingelly oil – as needed
അപ്പോൾ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ ? ഇതിനുവേണ്ടി ആദ്യമായി ഒരു ബൗളിലേക്ക് പച്ചരി, പുഴുക്കലരി, ഉലുവ എന്നിവ എടുത്ത് കഴുകി വൃത്തിയാക്കി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെയ്ക്കുക അതുപോലെ മറ്റൊരു ബൗളിൽ ഉഴുന്ന് എടുത്ത് നല്ലപോലെ കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കണം. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക്
Dosa** is a popular South Indian dish made from a fermented batter of rice and urad dal (black gram). To prepare, wash and soak 1 cup rice and 1/4 cup urad dal for 4–6 hours. Grind them into a smooth batter, adding water as needed. Let the batter ferment overnight or for about 8 hours, until it becomes slightly bubbly. To cook, heat a flat pan or tawa, grease it lightly, and pour a ladle of batter, spreading it into a thin circle. Cook until crispy and golden brown, then serve hot with sambar and **coconut chutney
കുതിർത്ത ഉഴുന്ന്, ചോറ്, വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കണം. അതുപോലെ കുതിർത്ത അരിയും ചോറും അരച്ചെടുക്കുക. ഇത് രണ്ടും ഒരു ബൗളിലേക്കാകുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുയത് കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ വിശദമായി കാണുക Video credit: CURRY with AMMA