Beetroot and egg recipe

ബീറ്റ്‌റൂട്ടും മുട്ടയും ഉണ്ടോ ? ബീറ്റ്റൂട്ടും മുട്ടയും ചേർത്ത് കിടിലൻ ഒരു മിക്സ്; ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Beetroot and egg recipe

Beetroot and egg recipe

Beetroot and egg recipe : ഉച്ചയൂണിന് സൈഡ് ഡിഷ് ആയി എന്തുണ്ടാകുമെന്ന് ആലോചിക്കുകയാണോ? പലതരം ഉപ്പേരികൾ ഉണ്ടാക്കുന്നതുപോലെ വളരെ എളുപ്പത്തിൽ ബീറ്റ്റൂട്ട് കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു അഡാർ ഐറ്റമുണ്ട്. മുട്ടയും ബീറ്റ്റൂട്ടും ചേർത്ത ഈ റെസിപ്പി വളരെ രുചികരമാണ്. എങ്ങനെ ഇത് വീട്ടിൽ നിന്നും തയ്യാറാക്കാം എന്ന് നോക്കാം.

Ingredients :

  • Beetroot – 2
  • Eggs – 2
  • Grated coconut
  • Green chilli – 1
  • Small onion – 5
  • Tamarind pulp – small piece
  • Turmeric powder
  • Chili powder
  • Salt
  • Mustard
  • Chilled chilli
  • Curry leaves

How to make : Beetroot and egg recipe

ഇത് തയ്യാറാക്കാനായി ആദ്യമായി രണ്ട് ചെറിയ ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞത് ഒരു മിക്സി ജാറിലേക്ക് ഇടുക. ശേഷം അതിലേക്ക് ഒരു കൈപ്പിടി അളവിൽ തേങ്ങാ ചിരകിയത് ചേർക്കുക. ഇനി ഒരു പച്ചമുളകും, അഞ്ച് ചെറിയ ഉള്ളി അരിഞ്ഞതും, ചെറിയ വാളൻപുളി കഷ്ണവും ഇതിലേക്ക് ചേർക്കണം. തുടർന്ന് അര ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, മുക്കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇനി ഒരു പാൻ ചൂടാക്കി രണ്ട് ടേബിൾ സ്പൂൺ

വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടായതിനു ശേഷം അര ടീസ്പൂൺ കടുകും, രണ്ട് വറ്റൽ മുളകും, കറിവേപ്പിലയും ഇട്ട് താളിച്ചെടുക്കുക. ഇനി ഇതിലേക്ക് അരച്ചുവെച്ച ബീറ്റ്റൂട്ട് ചേർത്ത് നന്നായി വയറ്റിയെടുക്കുക. ബീറ്റ്റൂട്ട് ഒന്ന് പാകം ആയതിനു ശേഷം പാനിന്റെ നടുവിലായി വട്ടത്തിൽ ഒരു സ്പേസുണ്ടാക്കി അല്പം വെളിച്ചെണ്ണ ഒഴിച്ച് രണ്ടു മുട്ട അതിലേക്ക് ഒഴിക്കുക. ശേഷം അല്പം കുരുമുളകും, ഉപ്പും അതിലേക്ക് ചേർത്ത് പതിയെ വട്ടത്തിൽ മിക്സ് ചെയ്തെടുക്കണം. ഇനി മുഴുവനായും മിക്സ് ചെയ്യാം. തുടർന്ന് നന്നായി വെന്തു വരുന്നതുവരെ വയറ്റുക. കിടിലൻ ബീറ്റ്റൂട്ട് റെസിപ്പി റെഡി. Video Credit : Athy’s CookBook Beetroot and egg recipe

Beetroot is a highly nutritious root vegetable packed with essential vitamins, minerals, and antioxidants. Here are some of its top health benefits:

  1. Improves Blood Pressure – Rich in nitrates, beetroot helps relax and dilate blood vessels, lowering blood pressure naturally.
  2. Boosts Stamina – Drinking beet juice can enhance physical performance by improving oxygen use and increasing endurance.
  3. Supports Heart Health – The nitrates and antioxidants in beetroot promote heart health and reduce the risk of cardiovascular disease.
  4. Aids Digestion – High in fiber, beetroot supports healthy digestion and prevents constipation.
  5. Fights Inflammation – Beetroot contains betalains, compounds known for their anti-inflammatory properties.

പാവയ്ക്കാ അച്ചാർ ഇനി ഈരീതിയിലൊന്ന് ഉണ്ടാക്കിനോക്കൂ.! ഇഷ്ടമില്ലാത്തവർ പോലും കഴിച്ചുപോകും