ഭ്രാന്ത് പിടിച്ച പോലെ ഗ്രോ ബാഗ് നിറഞ്ഞ് കായ്ക്കാൻ ഇങ്ങനെ മാത്രം ചെയ്താൽ മതി.! ആരും പറയാത്ത നടീൽ രീതി | grow bag farming tip
grow bag farming tip
grow bag farming tip: മണ്ണ് : മണ്ണിൻ്റെ പുളിപ്പ് മാറി , അതിൻ്റെ പി എച്ച് ഏഴിലേക്ക് ഉയർത്തിയാൽ മാത്രമേ അസുഖങ്ങൾ ഉണ്ടാവാതെ ഇരിക്കൊള്ളൂ. അതിനായി മണ്ണ് കുമ്മായം ചേർത്ത് വെക്കുക. രണ്ടാമതായി ജൈവവളങ്ങൾ ആട്ടിൻ കാട്ടം ചാണക പൊടി കോഴി വളം ഇവ മൂന്നും കൂടി മിക്സ് ചെയ്ത് അതിൻ്റെ പത്തിലൊരു ബാഗം വേപ്പും പിണ്ണാക്കും ചേർത്ത് മിക്സ് ചെയ്ത് വെപ്പും പിണ്ണക്കിൻ്റെ പതിലൊരു ഭാഗം
ട്രൈക്കോഡെർമ എന്ന് പറയുന്ന സമ്പുഷ്ടീ കരിക്കുന്ന ഒരു വളവും കൂടി മിക്സ് ചെയ്താണ് ഈ മിശ്രിതം ഉണ്ടാക്കുന്നത് അതായത് 100 കിലോ ജൈവ വളവും 10 കിലോ വേപ്പിൻ പിണ്ണാക്കും ഒരു കിലോ ട്രൈക്കോഡെർമയും കൂടി ചേർത്ത് അഞ്ച് ദിവസം കൂടുമ്പോൾ വെള്ളം തെളിച്ച് മിക്സ് ചെയ്ത് നൂല് ചാക്ക് കൊണ്ട് മൂടിയിടുക . അങ്ങനെ മൂന്ന് പ്രാവശ്യം മിക്സ് ചെയ്ത വളം കാർബണിൻ്റെ അളവ് കൂടി ബ്ലാക്ക് കളർ ആയിട്ടുണ്ട് സമ്പുഷ്ടീകരിച്ച വളമാണിത്. മൂന്നാമത്തെ
ഭാഗം തൈകൾ വെച്ച്പിടിപ്പിക്കലാണ് .പ്രോ ട്രെയിലാണ് തൈകൾ മുളപ്പിക്കുക .തൈകൾ മുളപ്പിക്കാനായി മിശ്രിതങ്ങൾ മണ്ണിലെ കാമ്പോസ്റ് ചാണകപ്പൊടി മണ്ണ് ചകിരിപൊടി ഇത് മൂന്നുംകൂടി മിക്സ് ചെയ്ത് പ്രൊ ട്രേക്ക് അകത്ത് നിറച്ചതിന് ശേഷം വിത്ത് മുളപ്പിക്കുന്നു . രണ്ടാഴ്ചക്ക് ശേഷം അത് വലുതായി വരുന്നു. ഗ്രോ ബാഗ് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് ഏകദേശം 24 സെൻ്റീമീറ്റർ നീളം 24 സെൻ്റീമീറ്റർ വീതി 40 സെൻ്റീമീറ്റർ ഉയരം ഉള്ള യുവി ട്രീറ്റ്റഡ് ആയിട്ടുള്ള ഒരു കവർ ആണ് വേണ്ടത്.
ഉൾഭാഗം കറുപ്പ് നിറം ആയിരിക്കണം പുറം ഭാഗം വെളുത്ത നിറം ആയിരിക്കണം. സൂര്യപ്രകാശം അധികം ഉള്ളത് പോവുകയും ഇതിനകത്തേക്ക് കടക്കാതെ ബ്ലാക്ക് കളർ ഉള്ളതുകൊണ്ട് സംരക്ഷിക്കുകയും ചെയ്യും. വളരേ കുറച്ച് സ്ഥലം ഉള്ളവർക്കും ഈ കൃഷി ചെയ്യാം . ടെറസ്സിൽ ഗ്രോ ബാഗ് വെച്ച് കൃഷി ചെയ്യാവുന്നതാണ്.പച്ചമുളക് , വെണ്ട, അച്ചിങ്ങ പയർ, തക്കാളി , വഴുതന ,കൈപ്പ, വെള്ളരി അങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാം നമുക്ക് ഗ്രോ ബാഗിൽ കൃഷി ചെയ്യാം. ആദ്യം ഗ്രോ ബാഗ് മൂന്നിൽ ഒന്നായി മടക്കുക ശേഷം ട്രീറ്റ് ചെയ്ത മണ്ണ് ചകിരി വളം കാംപോസ്റ് എന്നിവ ചേർത്ത് വെള്ളം തെളിച്ച് കൊടുക്കുക.3 ദിവസം കൂടുമ്പോൾ വെള്ളം തെളിച്ച് കൊടുക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക Video Credit : KRISHI MITHRA TV grow bag farming tip
Grow bag farming is an excellent method for small-space gardening, especially in urban areas, offering flexibility and ease of maintenance. To get the best results, use high-quality, UV-treated grow bags filled with a well-draining soil mix—ideally a blend of garden soil, compost, and coco peat in equal parts. Ensure proper drainage by making small holes at the bottom of the bags and placing them in a sunny location. Regular watering is key, but avoid overwatering by checking soil moisture daily. Choosing the right crops, like tomatoes, chilies, okra, or leafy greens, and providing support for climbing plants can greatly enhance productivity. Rotate crops seasonally and add organic fertilizers like vermicompost to keep the soil nutrient-rich and your plants healthy.