കറുത്ത ഇടതു തൂർന്ന മുടിക്കായി; വീട്ടിൽ തയ്യാറാക്കാവുന്ന ഈ മരുന്ന് കൂട്ട് മാത്രം മതി; മുടി തിങ്ങി നിറയാൻ..!! | Hair care tip
Hair care tip : മുടികൊഴിച്ചിൽ, താരൻ, അകാല നര, എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ഇത്തരം പ്രശ്നങ്ങൾക്ക് കടകളിൽ നിന്നും വാങ്ങുന്ന എണ്ണകളും ഷാംപൂവുമൊക്കെ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല. എന്നാൽ വീട്ടിലുള്ള കുറച്ചു ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള പ്രതിവിധിയായി ഉപയോഗപ്പെടുത്താവുന്ന ഒരു എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു എണ്ണ കാച്ചുന്നതിനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ 3 പിടി അളവിൽ കറിവേപ്പില, ഒരു…
