തക്കാളിയും മുളകും കുലകുത്തി കായ്ക്കാൻ ഇതുമതി; ഉപ്പ് കൊണ്ടൊരു കിടിലൻ സൂത്രം; ഇനിയും പരീക്ഷിക്കാതെ പോവല്ലേ..!! | Chilli And Tomato Cultivation Tips Using Salt
Boost Your Chilli & Tomato Growth with the Right Salts Salt For Chilli And Tomato Cultivation : വീടിനു ചുറ്റും അല്പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്ന് തന്നെ പറിച്ചെടുക്കാം. വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, അല്ലെങ്കില്‍ ബാല്‍ക്കണിയിലോ നിറയെ പൂവും കായ്കളുമായി നില്ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. തോട്ടത്തിൽ പച്ചക്കറികൾ നട്ടുവർത്തിയിട്ട് കാര്യമില്ല. ചെടികൾക്ക് നല്ല പരിചരണവും…
