ഏത് മുരടിച്ച തക്കാളിയും പൂവിടാൻ ഇതുമതി; ഇനി ഒരു പൂവും കൊഴിയില്ല; പെട്ടെന്ന് കായ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ..!! | Tomato Farming Tricks
Table of contents Benefits of Tomato Farming 1. Choosing the Right Variety 2. Soil Preparation 3. Seedling Management 4. Planting Techniques 5. Watering & Irrigation 6. Fertilization Tips 7. Pruning & Training തക്കാളി കൃഷി ചെയ്ത് വളർന്നു വരുമ്പോൾ സാധാരണയായി നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് അത് പൂവിടുന്നില്ല അല്ലെങ്കിൽ കായ്ക്കുന്നില്ല എന്നതാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് തുടക്കം മുതൽ തന്നെയുള്ള പരിപാലന പരിഹാരം നൽകിയേക്കാം….
തക്കാളി കൃഷി ചെയ്ത് വളർന്നു വരുമ്പോൾ സാധാരണയായി നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് അത് പൂവിടുന്നില്ല അല്ലെങ്കിൽ കായ്ക്കുന്നില്ല എന്നതാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് തുടക്കം മുതൽ തന്നെയുള്ള പരിപാലന പരിഹാരം നൽകിയേക്കാം. എങ്ങനെയാണ് തക്കാളി കൃഷി തുടക്കം മുതൽ പരിപാലിക്കേണ്ടത് എന്നാണ് ഇന്ന് നോക്കുന്നത്.
Benefits of Tomato Farming
- High Market Demand – Tomatoes are used daily in households and hotels, ensuring continuous demand.
- Good Profit Potential – With proper care, tomato farming gives high yield and quick returns.
- Short Crop Duration – Tomatoes can be harvested within a few months, allowing multiple crops in a year.
- Versatile Use – Used fresh and in products like sauces, ketchup, and powders, increasing selling options.
- Suitable for Small Farmers – Can be grown successfully in small areas, home gardens, and commercial farms.
നഴ്സറിയിൽ നിന്ന് വാങ്ങുന്നത് ആയാലും വീട്ടിൽ തന്നെ നട്ട് എടുക്കുന്നത് ആയാലും നല്ല ഗുണമേന്മയുള്ള തൈ വേണം കൃഷിക്കായി ഉപയോഗിക്കുവാൻ. അതുപോലെ തന്നെ കുറഞ്ഞത് എട്ടു മണിക്കൂറോ അതിനു മുകളിൽ നല്ല രീതിയിൽ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം എപ്പോഴും തക്കാളി നട്ടുപിടിപ്പിക്കാൻ. സൂര്യപ്രകാശം നല്ല രീതിയിൽ തക്കാളിയ്ക്ക് ആവശ്യമുള്ളതു കൊണ്ട്
നട്ടുവളർത്തുന്നത് അല്ലെങ്കിൽ കുളിർപ്പിച്ച ശേഷം മാറ്റി നടുന്നത് ആയിരിക്കും ഉത്തമം. അതുപോലെ തന്നെയാണ് ജലസേചനവും തക്കാളിക്ക് മാറ്റി നിർത്താനാവാത്ത ഒന്നാണ്. തണ്ടിലും ഇലയിലും മറ്റും നന്നായി വെള്ളം എത്തുന്ന രീതിയിൽ നല്ല രീതിയിൽ ജലസേചനം തക്കാളിക്ക് ആവശ്യമാണ്. കുറഞ്ഞത് രണ്ടു നേരം അല്ലെങ്കിൽ ഒരു നേരം നല്ല രീതിയിൽ തക്കാളിക്ക്
വെള്ളമൊഴിച്ചു കൊടുക്കേണ്ടതാണ്. ഓരോ ദിവസം ഇടവിട്ട് ഉള്ള ജലസേചന തക്കാളിയുടെ പരിപാലനത്തിന് ദോഷം ചെയ്യും. വളർന്നുവന്ന തക്കാളി പൂവിടുന്നില്ല എന്ന് പരിഭവം പറയുന്നവർ ഓർക്കുക തക്കാളിക്ക് വേണ്ട വിധത്തിലുള്ള പൊട്ടാസ്യം കിട്ടാത്തതാണ് ഇതിന് കാരണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണൂ. Video credit : Life fun maker
1. Choosing the Right Variety
- Climate suitability: Select varieties that match your region’s temperature and rainfall.
- Hot climates: Heat-tolerant varieties like ‘Pusa Ruby’ or ‘Roma VF’.
- Cool climates: Varieties like ‘Cherry’ or ‘Heirloom’ types.
- Disease resistance: Opt for varieties resistant to Fusarium wilt, early blight, and tomato mosaic virus.
2. Soil Preparation
- Soil type: Loamy, well-drained, and rich in organic matter.
- pH: Optimal soil pH is 6.0–6.8.
- Trick: Mix vermicompost + farmyard manure + neem cake to improve fertility and reduce pests naturally.
- Raised beds: Improves drainage and root aeration.
3. Seedling Management
- Nursery seeds: Use disease-free seeds.
- Trick: Treat seeds with hot water (52°C for 25 minutes) or bio-fungicides before sowing to prevent fungal infections.
- Transplanting: Harden seedlings 7–10 days before transplanting by gradually reducing water.
4. Planting Techniques
- Spacing: 45–60 cm between plants and 90–120 cm between rows for better airflow.
- Trick: Plant slightly deeper, up to the first true leaves. Tomatoes can grow roots along the buried stem → stronger plants.
- Support: Use stakes or cages to keep plants upright, reduce disease, and improve fruit quality.
5. Watering & Irrigation
- Consistency: Avoid irregular watering; it causes blossom end rot.
- Trick: Drip irrigation is ideal—it saves water and delivers nutrients directly to roots.
- Mulching: Use straw, plastic, or dry leaves to conserve moisture and reduce weeds.
6. Fertilization Tips
- Balanced nutrition: Use NPK (Nitrogen-Phosphorus-Potassium) according to growth stage.
- Early growth: High nitrogen → vigorous foliage.
- Flowering & fruiting: Higher phosphorus & potassium → more flowers and better fruit quality.
- Trick: Foliar sprays of micronutrients like boron, magnesium, and zinc improve fruit set and prevent deficiencies.
7. Pruning & Training
- Remove suckers: Trim side shoots to focus energy on main stem → bigger, better fruits.
- Trick: Prune lower leaves to reduce soil-borne diseases.
- Single stem training: Helps air circulation and sunlight penetration.
