To Remove Eye Fatigue And Improve Eyesight

കണ്ണിന്റെ മങ്ങൽ അകറ്റാം; കാഴ്ച ശക്തി വർധിപ്പിക്കാനും ഇങ്ങനെ ചെയൂ; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കൂട്ട്; ഇത് നിങ്ങളെ ഞെട്ടിപ്പിക്കും..!! | To Remove Eye Fatigue And Improve Eyesight

Table of contents Tips to Remove Eye Fatigue and Improve Eyesight How to Remove Eye Fatigue and Improve Eyesight Naturally Foods That Improve Eyesight Lifestyle Tips for Healthy Eyes Remove Eye Fatigue and Improve Eyesight: Simple Home Remedies To Remove Eye Fatigue And Improve Eyesight : വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ മൊബൈൽ,ടിവി പോലുള്ള ഉപകരണങ്ങൾ അമിതമായി…

Remove Eye Fatigue and Improve Eyesight: Simple Home Remedies

To Remove Eye Fatigue And Improve Eyesight : വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ മൊബൈൽ,ടിവി പോലുള്ള ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനാൽ കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന നേത്രസംബന്ധമായ പല അസുഖങ്ങളും ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിലും മധ്യവയസ്കരിലും കൂടുതലായി കണ്ടുവരുന്നതിനാൽ കാഴ്ചശക്തിനിർത്താനായി ദൈനംദിന ജീവിതത്തിൽ പല കാര്യങ്ങളും ശ്രദ്ധിച്ചേ മതിയാകൂ.

Tips to Remove Eye Fatigue and Improve Eyesight

  1. Follow the 20-20-20 rule – every 20 minutes, look at something 20 feet away for 20 seconds.
  2. Practice eye exercises – rotate, focus near and far, and blink regularly.
  3. Eat eye-friendly foods – carrots, spinach, kale, berries rich in vitamins A, C, and antioxidants.
  4. Maintain proper lighting while reading or working.
  5. Limit screen time and take frequent breaks.

അതിനായി ചെയ്യേണ്ട വ്യായാമങ്ങൾ, കഴിക്കാവുന്ന മരുന്ന് എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.ഒരുപാട് നേരം സ്ക്രീനിൽ തന്നെ നോക്കിയിരിക്കുമ്പോൾ അത് കണ്ണിന് വളരെയധികം സ്ട്രെയിൻ നൽകുകയും തുടർന്ന് തലവേദന, കണ്ണുവേദന എന്നിവ ഉണ്ടാവുകയും ചെയ്യാറുണ്ട്. മാത്രമല്ല കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം കാഴ്ചശക്തി കുറയ്ക്കുന്നതിന് വരെ കാരണമായേക്കാം. ഇത്തരത്തിൽ സ്ക്രീനിന്റെ ഉപയോഗം അമിതമാണെങ്കിൽ കണ്ണിന്റെ സ്ട്രെയിൻ കുറയ്ക്കുന്നതിനു വേണ്ടി അല്പനേരം സ്ക്രീനിൽ നിന്നും കണ്ണെടുത്ത് കുറച്ചു ദൂരത്തേക്ക് 30 സെക്കൻഡ് നേരം

നോക്കിയിരിക്കാവുന്നതാണ്. ഇത്തരത്തിൽ ഓരോ 10 മിനിറ്റിലും കണ്ണിന്റെ സ്ട്രെയിൻ പൂർണ്ണമായും കളഞ്ഞതിനുശേഷം മാത്രം സ്ക്രീനിലേക്ക് വീണ്ടും നോക്കാനായി ശ്രദ്ധിക്കുക.മാത്രമല്ല ഭക്ഷണത്തിൽ വൈറ്റമിൻ എ, സി എന്നിവ കൂടുതൽ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താനായി ശ്രദ്ധിക്കണം. ഇവയ്ക്ക് പുറമേ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മരുന്ന് കൂട്ടു കൂടി മനസ്സിലാക്കാം. അതിനായി ഏകദേശം 10ഗ്രാം അളവിൽ പെരുംജീരകം , 20 മുതൽ 22 എണ്ണം വരെ ബദാം , ഇതേ അളവിൽ കുരുമുളക്, നാലോ അഞ്ചോ കഷ്ണം കൽക്കണ്ടം എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം തന്ന

പെരുംജീരകം,ബദാം, കുരുമുളക് എന്നിവ ഒരു പാനിൽ ഇട്ട് ചെറുതായി ചൂടാക്കി എടുക്കണം. ശേഷം കൽക്കണ്ടം മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. അതോടൊപ്പം എടുത്തു വച്ച മറ്റു ചേരുവകൾ കൂടി ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കണം. ഈയൊരു രീതിയിൽ പൊടിച്ചെടുക്കുന്ന കൂട്ട് ഒരു എയർ ടൈറ്റ് ആയ ഗ്ലാസ് കണ്ടൈനറിൽ സൂക്ഷിക്കാവുന്നതാണ്. എല്ലാദിവസവും കിടക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് പാലിൽ ഒരു ടീസ്പൂൺ അളവിൽ ഈ പൊടിയെടുത്ത് മിക്സ് ചെയ്ത ശേഷം സ്ഥിരമായി കഴിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To Remove Eye Fatigue And Improve Eyesight Credit : Arogya theeram

How to Remove Eye Fatigue and Improve Eyesight Naturally

In today’s digital age, eye fatigue and strain have become common due to long hours in front of screens, reading, or poor lighting. The good news is that natural methods can help reduce eye fatigue and even support better eyesight over time.

Foods That Improve Eyesight

  • Carrots & Sweet Potatoes – Rich in beta-carotene and Vitamin A.
  • Leafy Greens (Spinach, Kale) – Contain lutein and zeaxanthin for eye protection.
  • Citrus Fruits – High in Vitamin C, supporting overall eye health.
  • Nuts & Seeds – Contain Vitamin E and omega-3 fatty acids for retinal health.

Lifestyle Tips for Healthy Eyes

  • Get Adequate Sleep – Rest is essential for eye recovery.
  • Practice Eye Massage – Gently massage around your eyes to improve blood circulation.
  • Avoid Smoking – Protects against eye degeneration and cataracts.

By combining these natural remedies, proper nutral remedies, proper nutrition, and healthy habits, you can reduce eye fatigue, improve vision clarity, and maintain long-term eye health

Also Read : എത്ര ചാടിയ വയറും കുറക്കാൻ ഈ കിടിലൻ ഒറ്റമൂലി മതി; വീട്ടിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ഒറ്റമൂലി..