ഞരമ്പുകളുടെ ബലക്ഷയം പാടെ ഇല്ലാതാക്കാം; ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ; ഇനിയും അറിയാതെ പോവല്ലേ..!! | vein prevention tips
💙 Keep Your Veins Healthy – Simple Prevention Tips 💙 vein prevention tips : ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ശരിയായ രക്തചക്രമണം നടത്തുന്നതിൽ ഞരമ്പുകളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഇവയിൽ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള ഡാമേജുകൾ പോലും വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവച്ചേക്കാം. ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ അല്ല എങ്കിൽ ശരീരത്തിലേക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. തല മുതൽ പാദം വരെയുള്ള എല്ലാ ഞരമ്പുകളുടെയും ശരിയായ പ്രവർത്തനം ഹൃദയത്തിന്റെ…
