തൈറോയ്ഡ് ഉള്ളവർ ഇത് അറിയാതെ പോവല്ലേ; വീട്ടിൽ തൈര് ഉണ്ടോ; തൈറോയ്ഡ് പുഷ്പ്പം പോലെ മാറ്റാം..!! | Thyroid reducing tip
Boost Your Thyroid Naturally Thyroid reducing tip : ഒരു പ്രായം കഴിഞ്ഞാൽ മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ. പലരും കരുതുന്നത് തൈറോയ്ഡ് എന്നു പറയുന്നത് ഒരു അസുഖമാണ് എന്നതാണ്. എന്നാൽ അത് നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന ഒരു ഗ്രന്ഥി മാത്രമാണ്. അതിനാൽ തന്നെ തൈറോയ്ഡ് ഗ്രന്ഥികൾ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളുടെ വ്യതിയാനം പല രീതിയിലുള്ള അസുഖങ്ങളും ഉണ്ടാക്കു ന്നതിന് കാരണമാകുന്നു. അവയിൽ ഏറ്റവും…
