രാവിലെ എന്ത് ഉണ്ടാക്കുമെന്ന് ഇനി ചിന്തിക്കേണ്ട; ഗോതമ്പുപൊടി കൊണ്ട് 10 മിനിറ്റിൽ ഗോതമ്പ് ദോശ തയ്യാറാക്കാം..!! | Quick and Easy Wheat Dosa
Quick and Easy Wheat Dosa : അടുക്കളയിൽ ഒരുപാട് സമയം ചെലവഴിക്കാതെ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു വിഭവം വേണമെന്നലെ നിങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു കിടിലൻ റെസിപ്പി. വീട്ടിൽ എപ്പോഴും ലഭ്യമായ ഗോതമ്പുപൊടി ഉപയോഗിച്ച് വളരെ പെട്ടെന്ന് ഗോതമ്പ് ദോശ തയ്യാറാക്കാം. തലേദിവസം മാവ് തയ്യാറാക്കി വയ്ക്കാതെ തന്നെ ഉണ്ടാക്കാം. വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ദോശ ചുട്ടെടുക്കാം. ഒരിക്കൽ ഉണ്ടാക്കിയാൽ ഉറപ്പായും വീണ്ടും തയ്യാറാക്കും. ദോശ തയ്യാറാക്കാൻ…
