പല അസുഖങ്ങൾക്കും ഒറ്റമൂലി; ഈ ഒരു ഇലയുടെ അത്ഭുത ഗുണങ്ങൾ അറിയാതെ പോയല്ലോ..!! | One remedy for many diseases
One remedy for many diseases : നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം സുലഭമായി കണ്ടുവരാറുള്ള ചെടികളിൽ ഒന്നായിരിക്കും പപ്പായ. പ്രധാനമായും പച്ചപപ്പായ തോരന്റെ രൂപത്തിലും, പഴുത്ത പപ്പായ നേരിട്ടോ കഴിക്കുന്ന രീതിയായിരിക്കും നമ്മളെല്ലാവരും പിന്തുടരുന്നത്. എന്നാൽ പപ്പായയുടെ ആയുർവേദ ഗുണങ്ങളെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. പപ്പായ മാത്രമല്ല അതിന്റെ ഇലക്കും ധാരാളം ഔഷധഗുണങ്ങളുണ്ട്. അവ എന്തെല്ലാമാണെന്നും എങ്ങനെ ഉപയോഗിക്കാൻ സാധിക്കുമെന്നും വിശദമായി മനസ്സിലാക്കാം. ധാരാളം വൈറ്റമിനുകളാൽ സമ്പുഷ്ടമായ ഒന്നാണ് പപ്പായയുടെ ഇല. Benefits of Papaya Leaves വളരെയധികം…
