വയറിനെ പൂർണമായും ക്ലീൻ ചെയ്ത് ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം; ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..!! | How to clean stomach naturally
How to clean stomach naturally : ശരിയായ ഭക്ഷണക്രമം, ഉറക്കം എന്നിവ ഇല്ലാത്തത് ശരീരത്തെ ഏതെല്ലാം രീതിയിൽ ബാധിക്കുമെന്നതിനെപ്പറ്റി നമ്മളിൽ പലരും ചിന്തിക്കാറുണ്ടാവില്ല. അതുകൊണ്ടുതന്നെ അറിയാതെ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ശരീരത്തിന് ചിലപ്പോൾ വലിയ രീതിയിൽ ആയിരിക്കും ദോഷങ്ങൾ ഉണ്ടാക്കുന്നത്. മുൻകാലങ്ങളിൽ ആളുകൾ വ്യത്യസ്ത വ്രതങ്ങളുടെയും മറ്റും പേരുകളിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഭക്ഷണം പാടെ ഉപേക്ഷിച്ച് ശരീരത്തെ ശുദ്ധീകരിക്കുന്ന രീതിയിൽ ഉപവാസം അനുഷ്ഠിച്ചിരുന്നു . എന്നാൽ ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ അത്തരം കാര്യങ്ങൾക്ക്…
