സൗന്ദര്യ വർദ്ധനവിനും, ഉന്മേഷത്തിനും ഇത് കഴിക്കൂ; ആരോഗ്യം സംരക്ഷിക്കാൻ ഇതുമതി; ഈ ഒരു പാനീയം ബ്രേക്ക് ഫാസ്റ്റിൽ ശീലമാക്കൂ..!! | Healthy breakfast drink
Healthy breakfast drink : ആരോഗ്യമുള്ള ശരീരത്തിനായി നമ്മൾ കഴിക്കുന്ന ഭക്ഷണരീതികളിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയാകും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ മിക്ക ആളുകളിലും ഷുഗർ,പ്രഷർ, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നുണ്ട്. ഒരിക്കൽ ഇത്തരം അസുഖങ്ങൾ വന്നു കഴിഞ്ഞാൽ പിന്നീട് മരുന്നു കഴിക്കാതെ അത് മാറുകയില്ല എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ കൃത്യമായ വ്യായാമവും, ഭക്ഷണരീതികളിൽ വരുത്തുന്ന മാറ്റങ്ങളും കൊണ്ട് ഇത്തരം അസുഖങ്ങളെ…
