കടുകിന്റെ ഗുണങ്ങൾ അറിയാതെ പോവല്ലേ; പേരയിൽ നിറയെ കായ്ഫലങ്ങൾ ഉണ്ടാകാനായി ഈയൊരു വളക്കൂട്ട് മാത്രം മതി..!! | guava cultivation tips
guava cultivation tips : വീടുകളിൽ പച്ചക്കറി കൃഷി ചെയ്യാൻ മിക്ക ആളുകൾക്കും താല്പര്യമുണ്ടായിരിക്കുമെങ്കിലും അവ, നട്ടു കഴിഞ്ഞാൽ ചെടികളിൽ ഉണ്ടാകുന്ന പ്രാണികളുടെയും മറ്റും ശല്യം കാരണം ആവശ്യത്തിന് കായ്കൾ ഉണ്ടാകുന്നില്ല എന്ന പരാതി പറയുന്നവരാണ് മിക്ക ആളുകളും. ജൈവരീതിയിൽ മാത്രം നട്ടു വളർത്തുന്ന ഇത്തരം ചെടികളിൽ കടകളിൽ നിന്നും വാങ്ങുന്ന കീടനാശിനികൾ ഉപയോഗിക്കാനും ആർക്കും താല്പര്യമുണ്ടായിരിക്കില്ല. എന്നാൽ പൂച്ചെടികൾ മുതൽ വലിയ കായ്ഫലങ്ങൾ നൽകുന്ന ചെടികളിൽ വരെ വളരെ ഫലവത്തായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു കിടിലൻ…
