അമിതവണ്ണം, കൊളസ്ട്രോൾ എന്നിവ ഇല്ലാതാക്കാം; ഈയൊരു ഹെൽത്തി സാലഡ് കഴിക്കൂ; വളരെ എളുപ്പത്തിൽ തയ്യാറാക്കാം..!! | fat reducing salad
“Slim & Healthy: Fat-Reducing Salad” fat reducing salad : അമിതവണ്ണം, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിങ്ങനെ പലവിധ രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ടു തുടങ്ങുന്ന ഇത്തരം അസുഖങ്ങളിൽ നിന്നും ഒരു മോചനം ലഭിക്കാനായി പലവിധ വഴികളും പയറ്റി നോക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ പലർക്കും ചോറ് ചപ്പാത്തി പോലുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാനും താല്പര്യമുണ്ടായിരിക്കില്ല. അതേസമയം ഇത്തരം ഭക്ഷണങ്ങളെക്കാൾ ഏറെ രുചിയിൽ വളരെ എളുപ്പത്തിൽ…
