നടുവിൽ നിന്നും കാലിലേക്ക് വേദന പടരുന്നുണ്ടോ; കടുത്ത വേദനയുടെ കാരണങ്ങൾ ഇതാണ്; തിരിച്ചറിഞ്ഞ് ട്രീറ്റ് ചെയ്യാം..!! | Effective home treatment for leg pain
Effective home treatment for leg pain : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും കൂടുതൽ നേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ നടുവേദന, കാൽ വേദന പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരായിരിക്കും ഏറെ പേരും. തുടക്കത്തിൽ ചെറിയ രീതിയിൽ മാത്രം കണ്ടുവരുന്ന ഈ ഒരു വേദന കൃത്യമായ കാരണം കണ്ടെത്തി ട്രീറ്റ് ചെയ്തിട്ടില്ല എങ്കിൽ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് മാറുകയാണ് പതിവ്. സാധാരണയായി നടുവിൽ നിന്നും തുടങ്ങി കാലിലേക്ക് പടരുന്ന വേദനയ്ക്ക്…
