വഴുതന ഇങ്ങനെ കൃഷി ചെയ്യൂ; കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഇത് മതി; ഒരൊറ്റ സ്പ്രേ കൊണ്ട് എല്ലാ പൂവും കായ് ആയി മാറും.!! | Brinjal Krishi Tips
Boost Your Brinjal Yield: Top Krishi Tips Brinjal Krishi Tips : “കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി.. ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് വഴുതന. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍ , തീയല്‍ (വറുത്തരച്ച കറി), സാമ്പാർ തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്നതിന് വഴുതന ഉപയോഗിക്കാറുണ്ട്. വഴുതനയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ വഴുതന പിടിച്ചു കഴിഞ്ഞാൽ ഏകദേശം 1. Climate…
