sugur controling food

ഷുഗർ, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ മാറാൻ ഇതുമതി; വീട്ടിൽ തയ്യാറാക്കാവുന്ന രുചികരമായ ചമ്മന്തി! എത്ര കൂടിയ ഷുഗറും നോർമലാകും..!! | sugur controling food

Table of contents 🥦 1. Leafy Greens 🌾 2. Whole Grains 🥦 1. Leafy Greens 🌾 2. Whole Grains 🫘 3. Lentils & Beans 🥜 4. Nuts & Seeds 🥛 5. Greek Yogurt / Curd 🍎 6. Low-GI Fruits 🧄 7. Spices Balance Blood Sugar Naturally with Smart Food Choices sugur controling food : വളരെ…

Balance Blood Sugar Naturally with Smart Food Choices

sugur controling food : വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകളിലും ഷുഗർ, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ കൂടുതലായി കണ്ടു വരുന്നു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളാണ് ഇന്ന് ഏറെ പേർക്കും കഴിക്കാൻ ഇഷ്ടം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുകയും അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതേ രീതിയിൽ ശരീരത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുന്ന മറ്റൊരു അസുഖമാണ് ഷുഗർ. ഇത്തരം അസുഖങ്ങൾ ഒരിക്കൽ വന്നു കഴിഞ്ഞാൽ സ്ഥിരമായി മരുന്നു കഴിച്ചുകൊണ്ട് ഇരിക്കണം എന്നതാണ് പലരും കരുതുന്നത്.

🥦 1. Leafy Greens

Spinach, kale, and fenugreek leaves are low in carbs and high in fiber.

🌾 2. Whole Grains

Ragi, oats, brown rice, and quinoa release sugar slowly

എന്നാൽ കൃത്യമായ വ്യായാമത്തിലൂടെയും, ഭക്ഷണ രീതികളിലൂടെയും ഇത്തരം അസുഖങ്ങൾ മാറ്റിയെടുക്കാനായി സാധിക്കും. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു രുചികരമായ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി വീട്ടിലുള്ള കുറച്ച് ഇലകളും മറ്റ് ചേരുവകളും മാത്രമാണ് ആവശ്യമായിട്ടുള്ളത്. 3പ്രധാന ഇലകളാണ് ഈ ചമ്മന്തിയിൽ ഉപയോഗപ്പെടുത്തുന്നത്. ആദ്യത്തേത് നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം സുലഭമായി കണ്ടുവരുന്ന കറിവേപ്പില, അടുത്തത് പേരയുടെ ഇല, മൂന്നാമത്തേത് പാഷൻ ഫ്രൂട്ടിന്റെ ഇല. എല്ലാ ഇലകളുടെയും തണ്ട് പൂർണ്ണമായും കളഞ്ഞ് ഇല മാത്രമായി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.

അതോടൊപ്പം 5 മുതൽ 7 എണ്ണം വരെ കാന്താരി മുളക്, ഒരു ചെറിയ കഷണം ഇഞ്ചി, മൂന്നോ നാലോ അല്ലി വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ്, അരനാരങ്ങ പിഴിഞ്ഞൊഴിച്ചത് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ചമ്മന്തി ചോറിനോടൊപ്പമോ മറ്റ് പലഹാരങ്ങളോടൊപ്പമോ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ കൊളസ്ട്രോൾ, ഷുഗർ എന്നിവയെല്ലാം പൂർണമായും ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാവുന്ന ഒരു രീതി ആയതുകൊണ്ട് തന്നെ മുകളിൽ പറഞ്ഞ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഒരിക്കലെങ്കിലും ഇതൊന്നു പരീക്ഷിച്ചു നോക്കുന്നത് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. sugur controling food

🥦 1. Leafy Greens

Spinach, kale, and fenugreek leaves are low in carbs and high in fiber.

🌾 2. Whole Grains

Ragi, oats, brown rice, and quinoa release sugar slowly.

🫘 3. Lentils & Beans

Rich in protein and fiber, they prevent sugar spikes.

🥜 4. Nuts & Seeds

Almonds, walnuts, chia seeds improve insulin sensitivity.

🥛 5. Greek Yogurt / Curd

High protein, supports gut health and sugar balance.

🍎 6. Low-GI Fruits

Apple, guava, berries, pear (in moderation).

🧄 7. Spices

Cinnamon, turmeric, and fenugreek seeds help regulate blood sugar.

Also Read : അലിഞ്ഞുപോകും ഗോതമ്പ് ഹൽവ; വെറും 15 മിനിറ്റിൽ തയ്യാറാക്കാം; കുട്ടികൾക്ക് ഏറെ ഇഷ്ടമാകും ഈ ഹെൽത്തി ഹൽവ.