ഗോതമ്പ് ദോശ ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ.! കഴിക്കാത്തവരും കഴിച്ചു പോകും റെസിപ്പി; Special Wheat dosa Recipe
Special Wheat dosa Recipe
Special Wheat dosa Recipe: നമ്മൾ ഇന്ന് തയാറാക്കുന്നത് നല്ല അടിപൊളി ഗോതമ്പുദോശയാണ്. പലപ്പോഴും കുട്ടികൾ കഴിക്കാൻ മടികാണിക്കുന്ന ഒന്നാണ് ഗോതമ്പു ദോശ. എന്നാൽ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.. പിന്നെ കുട്ടികൾ ചോദിച്ചുവാങ്ങി കഴിക്കും. അത്രക്കും രുചിയാണ് ഈ ഒരു ദോശക്ക്. അതും വെറും 10 മിനുട്ടിൽ തയാറാക്കാനും സാധിക്കും എന്നതാണ് ഇതിന്റെ പ്രേതെകത. അപ്പോൾ എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ ?
Ingredients
- Wheat flour
- Coconut
- Sugar
- Salt
- Rice powder
- Corn
- Green chili
- Curry leaves
ആദ്യം തന്നെ രണ്ട് കപ്പ് ഗോതമ്പു പൊടിയാണ് ഇവിടെ എടുത്തിരിക്കുന്നത്. ഇതിലേക്ക് ഒരു സവോള ചെറുതാക്കി അരിഞ്ഞത്, ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ചെറുതാക്കി അരിഞ്ഞു വെച്ചിരിക്കുന്ന കറിവേപ്പില, തേങ്ങാ ചിരകിയത്, ആവശ്യത്തിന് ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കാം.
Wheat Dosa is a light, healthy, and easy-to-make Indian pancake made from whole wheat flour. Also known as Godhuma Dosa in Tamil, it’s a popular breakfast or dinner option for those who want something nutritious yet quick to prepare. Unlike traditional dosa that requires soaking and fermentation, wheat dosa is instant—you just mix, pour, and cook! The batter is made by combining wheat flour with water, salt, and optionally a bit of rice flour for crispiness. Finely chopped onions, green chilies, curry leaves, and cumin seeds can be added for extra flavor. The batter is then poured thinly onto a hot tawa and cooked until golden brown on both sides. Crispy at the edges and soft in the center, wheat dosa pairs beautifully with coconut chutney, tomato chutney, or sambar. It’s a great choice for those looking to avoid rice or add more fiber to their diet. Quick, wholesome, and satisfying—wheat dosa is comfort food with a healthy twist
ഇനി ഇതു സാധാരണയായി നമ്മൾ ദോശ ഉണ്ടാക്കുന്നതുപോലെ തന്നെ നെയ്യൊഴിച്ച് ചുട്ടെടുക്കാം. ഗോതമ്പു ദോശ കഴിക്കാൻ ഇഷ്ട്ടമില്ലാത്തവർക്ക് ഒരിക്കലെങ്കിലും ഇങ്ങനെ ഉണ്ടാക്കി കൊടുത്തുനോക്കൂ.. അവർ ഈ ദോശയുടെ ഫാൻ ആയി മാറും. Special Wheat dosa Recipe TastyBlitzz