Special Palappam Recipe

വെറും 1 മിനുറ്റിൽ 50 പാലപ്പം.!! അപ്പം ഇങ്ങനെ കഴിച്ചിട്ടുണ്ടോ.? നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കൂ.. | Special Palappam Recipe

Tasty Special Palappam Recipe.

Special Palappam Recipe: പച്ചരി കൊണ്ട് അപ്പം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് അപ്പം. ഇതിൻറെ കൂടെ മുട്ട കറി കൂടെ ആയാലോ. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. ടേസ്ററിയായ അപ്പവും മുട്ട കറിയും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു തവണ

ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാവും ചായക്കടി.. ആദ്യം പച്ചരി വെള്ളത്തിൽ ഇട്ട് കഴുകി എടുക്കുക. ഇതിലേക്ക് ഉഴുന്ന് ചേർക്കുക.ഇത് 6 മണിക്കൂർ വെക്കുക. അരി മിക്സിയിൽ ഇട്ട് അരച്ച് എടുക്കുക. അരി കുറച്ച് സമയം ഫ്രിഡ്ജിൽ വെച്ചാൽ മിക്സി ചൂടാവില്ല. അരിയിലേക്ക് തേങ്ങ ,ചോറ്, ഉപ്പ്, പഞ്ചസാര ഇവ ചേർത്ത് കുറച്ച് വെള്ളം കൂടെ ചേർത്ത് അരച്ചെടുക്കുക.

8 മണിക്കൂർ റെസ്റ്റിൽ വെക്കുക. ഉപ്പ് ചേർക്കുക. പഞ്ചസാര കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക.. ഇത് റെസ്റ്റിൽ വെക്കുക. ഇനി കറിയാണ് ഉണ്ടാക്കേണ്ടത്. ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. കറിവേപ്പില, വറ്റൽമുളക്, വറ്റൽമുളക് ഇവ ചേർക്കുക. സവാള , ഉപ്പ്, പച്ചമുളക് ഇവ ചേർത്ത് വഴറ്റുക. തക്കാളി വഴറ്റുക. മഞ്ഞൾപൊടി, മുളക്പൊടി, ഗരം മസാല ഇവ

ചേർത്ത് വഴറ്റുക. ചൂട് വെള്ളം ഒഴിക്കുക. കുക്ക് ചെയ്യുക. തേങ്ങപാൽ ചേർക്കുക. മുട്ട ഇടുക. തിളപ്പിക്കുക. കുരുമുളക്പ്പൊടി , കറിവേപ്പില ചേർക്കുക. ഗ്യാസ് ഓഫ് ചെയ്യുക. അപ്പചട്ടി ചൂടാക്കുക. എണ്ണ തടവുക. ശേഷം മാവ് ഒഴിക്കുക.വേവിക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. സ്വാദിഷ്ടമായ അപ്പവും മുട്ട കറിയും റെഡി. credit : DIYA’S KITCHEN AROMA Special Palappam Recipe

Palappam is a soft and lacy fermented rice pancake, a beloved breakfast dish in Kerala cuisine. Made from a batter of raw rice, grated coconut, cooked rice, sugar, and yeast, it is left to ferment overnight, giving the appam a slight tang and airy texture. Cooked in a specially shaped appachatti (appam pan), it forms a thick, fluffy center with crispy, lacy edges. Palappam pairs perfectly with coconut milk-based curries like vegetable stew or chicken mappas, making it a delicious and wholesome start to the day.

രാവിലെ ഇനി എന്തെളുപ്പം.!! സോഫ്റ്റ് പഞ്ഞി അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! രുചി അറിഞ്ഞാൽ പിന്നെ വിടൂലാ.

പാലും, മുട്ടയും, പഞ്ചസാരയും ഉണ്ടോ ? ഒരു കിടിലൻ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കിയാലോ ?