കൈപ്പില്ലാതെ പാവയ്ക്കാ പിട്ളാ.! പാവയ്ക്ക ഇഷ്ടമില്ലാത്തവർ പോലും പ്ലേറ്റ് കളിയാക്കും; ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Pavakka Pitla Recipe
Pavakka Pitla Recipe
Pavakka Pitla Recipe : പലതരം ചമ്മന്തികൾ കഴിച്ചിട്ടുണ്ടാവും പക്ഷേ ഇതുപോലൊരു വ്യത്യസ്തമായ ഒരു ചമ്മന്തി ആദ്യമായിട്ടായിരിക്കും കഴിക്കുന്നത്, അതും പാവയ്ക്ക കൊണ്ട് കേൾക്കുമ്പോൾ തന്നെ ആൾക്കാർ മുഖം ചുളിക്കാറാണ്കേ,lൾക്കുമ്പോൾ ഇഷ്ടത്തോടെ ഇനി കഴിക്കും. പലതരത്തിൽ പാവയ്ക്ക നമ്മൾ തയ്യാറാക്കി നോക്കിയിട്ടുണ്ടാകും പക്ഷേ എങ്ങനെയൊക്കെ തയ്യാറാക്കിയാലും അതിന്റെ ഒരു ടേസ്റ്റ് കൈപ്പുള്ളതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ട കുറവാണ്. ഈയൊരു ഇഷ്ടക്കുറവുമുണ്ടാകില്ല മറ്റൊരു പ്രത്യേകത ഇത് സൂക്ഷിച്ചുവച്ചു എല്ലാ ദിവസവും കഴിക്കാൻ പറ്റും എന്നുള്ളതാണ്.
Ingredients
- Pavakka
- Chili powder
- Turmeric powder
- Salt
- Water
- Ghee
- Kayam
- Mustard
- Pulled lentils – 1 tablespoon
- Dried chili – 1
- Curry leaf
- Tamarind
- Jaggery
1 ടീസ്പൂൺമഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്തു പാവയ്ക്ക വേവിക്കുക. ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് കടുക് വറുത്ത ശേഷം വേവിച്ച പാവയ്ക്കയും പുളിവെള്ളവും ചേർത്ത് ഇളക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ കായപ്പൊടിയും ശർക്കരയും ചേർക്കുക. എണ്ണ തെളിയുമ്പോൾ ഓഫ് ചെയ്തു തണുത്തതിന് ശേഷം ഒരു കുപ്പിയിലാക്കാം. ഹെൽത്തി ഒരു ആയിട്ടുള്ള ചമ്മന്തി കഴിക്കണമെങ്കിൽ പാവയ്ക്ക ചമ്മന്തി തന്നെ ആയിരിക്കും ബെസ്റ്റ്,
Detailed Benefits of Bitter Gourd:
- Blood Sugar Regulation: Bitter gourd contains compounds like charantin and polypeptide-p, which may mimic insulin and help lower blood sugar levels, making it beneficial for individuals with diabetes.
- Immunity Boost:Rich in vitamin C and antioxidants, bitter gourd can strengthen the immune system and help protect against infections.
- Skin and Hair Health: The antioxidants and vitamins in bitter gourd, particularly vitamin A and C, can improve skin health, reduce acne, and potentially reduce hair fall.
- Digestive Health:Bitter gourd’s fiber content can aid digestion, prevent constipation, and promote a healthy gut microbiome.
- Weight Management: Being low in calories and high in fiber, bitter gourd can contribute to weight loss and help maintain a healthy weight.
അത്രയും രുചിയും, ഹെൽത്തിയും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചമ്മന്തി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. കൈപ്പ് കുറയുമോ അല്ലെങ്കിൽ ഇതിന് എന്തായിരിക്കും സ്വാദ് ചമ്മന്തി അല്ലെ എന്നൊക്കെ വിചാരിക്കുന്നവർക്ക് തെറ്റി, ഇത് കൈപ്പൊന്നും ഇല്ലാതെ വളരെ രുചികരമായാണ് തയ്യാറാക്കിയിട്ടുള്ളത് ചോറിനും കഞ്ഞിക്കും ദോശയ്ക്കും ഈ ഒരു ചമ്മന്തി മാത്രം മതിയാകും. അധികം സമയം എടുക്കുന്നില്ല എന്നാൽ പാവയ്ക്ക ഇനി കളയുകയും വേണ്ട എല്ലാവർക്കും ഇഷ്ടമായി പേടിച്ചിട്ട് കഴിക്കാതിരിക്കുകയും വേണ്ട, കൈപ്പൊന്നും ഇല്ലാതെ എന്നും കഴിക്കാൻ വേണ്ടിയിട്ട് ഇത് സൂക്ഷിച്ചു വയ്ക്കാവുന്ന ഒരു ചമ്മന്തിയാണ്. Video Credit : Sree’s Veg Menu Pavakka Pitla Recipe