പല അസുഖങ്ങൾക്കും ഒറ്റമൂലി; ഈ ഒരു ഇലയുടെ അത്ഭുത ഗുണങ്ങൾ അറിയാതെ പോയല്ലോ..!! | One remedy for many diseases
Table of contents Benefits of Papaya Leaves Benefits of Papaya Leaves How to Use One remedy for many diseases : നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം സുലഭമായി കണ്ടുവരാറുള്ള ചെടികളിൽ ഒന്നായിരിക്കും പപ്പായ. പ്രധാനമായും പച്ചപപ്പായ തോരന്റെ രൂപത്തിലും, പഴുത്ത പപ്പായ നേരിട്ടോ കഴിക്കുന്ന രീതിയായിരിക്കും നമ്മളെല്ലാവരും പിന്തുടരുന്നത്. എന്നാൽ പപ്പായയുടെ ആയുർവേദ ഗുണങ്ങളെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. പപ്പായ മാത്രമല്ല അതിന്റെ ഇലക്കും ധാരാളം ഔഷധഗുണങ്ങളുണ്ട്. അവ എന്തെല്ലാമാണെന്നും എങ്ങനെ ഉപയോഗിക്കാൻ…
One remedy for many diseases : നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം സുലഭമായി കണ്ടുവരാറുള്ള ചെടികളിൽ ഒന്നായിരിക്കും പപ്പായ. പ്രധാനമായും പച്ചപപ്പായ തോരന്റെ രൂപത്തിലും, പഴുത്ത പപ്പായ നേരിട്ടോ കഴിക്കുന്ന രീതിയായിരിക്കും നമ്മളെല്ലാവരും പിന്തുടരുന്നത്. എന്നാൽ പപ്പായയുടെ ആയുർവേദ ഗുണങ്ങളെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. പപ്പായ മാത്രമല്ല അതിന്റെ ഇലക്കും ധാരാളം ഔഷധഗുണങ്ങളുണ്ട്. അവ എന്തെല്ലാമാണെന്നും എങ്ങനെ ഉപയോഗിക്കാൻ സാധിക്കുമെന്നും വിശദമായി മനസ്സിലാക്കാം. ധാരാളം വൈറ്റമിനുകളാൽ സമ്പുഷ്ടമായ ഒന്നാണ് പപ്പായയുടെ ഇല.
Benefits of Papaya Leaves
- Boosts platelet count – especially helpful in dengue fever.
- Supports digestion – contains enzymes like papain that aid digestion and reduce bloating.
- Strengthens immunity – rich in vitamins A, C, and E.
- Anti-inflammatory – helps reduce joint pain and swelling.
- Liver detoxification – promotes healthy liver function.
- Blood sugar regulation – may help in managing diabetes naturally.
- Fights infections – has antibacterial and antiviral properties.
വളരെയധികം ആന്റി ഓക്സിഡൻസും, വൈറ്റമിൻ എ,സി, ഇ എന്നിവയും അടങ്ങിയിട്ടുള്ള പപ്പായയുടെ ഇല ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിൽ ഉണ്ടാകുന്ന അമിതമായ നീർക്കെട്ട് ദഹന സംബന്ധമായ പ്രശ്നങ്ങൾ വൈറൽ ഇൻഫെക്ഷനുകൾ എന്നിവക്കെല്ലാം ഉള്ള ഒരു ഉത്തമ പ്രതിവിധിയായി പ്രവർത്തിക്കുന്നു. ഏതെങ്കിലും രീതിയിൽ വൈറൽ ഇൻഫെക്ഷനുകൾ വന്ന് ബ്ലഡിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്ന സാഹചര്യങ്ങളിൽ പപ്പായയുടെ ഇല ഉപയോഗപ്പെടുത്തി അത് മെച്ചപ്പെടുത്താവുന്നതാണ്. അതിനായി പപ്പായയുടെ ഇല നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പപ്പായയുടെ നീര് ദിവസവും ഒരു നേരം വച്ച് 21 ദിവസം തുടർച്ചയായി കഴിക്കാവുന്നതാണ്.
ദഹനസംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും പപ്പായയുടെ ഇല മരുന്നായി ഉപയോഗപ്പെടുത്താം. അതിനായി പപ്പായയുടെ ഇല നല്ലതുപോലെ കഴുകി വൃത്തിയാക്കി മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് അരച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു റോബസ്റ്റ പഴവും തലേദിവസം വെള്ളത്തിലിട്ട് കുതിർത്തി വെച്ച ചിയാ സീഡും ചേർത്ത് ഒന്നുകൂടി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കുന്ന ജ്യൂസിലേക്ക് മധുരത്തിന് അല്പം കൽക്കണ്ടമോ തേനോ ചേർത്തു കഴിക്കാവുന്നതാണ് . ഈയൊരു ജ്യൂസ് തുടർച്ചയായി ഏഴുദിവസം സേവിക്കുകയാണെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ് . പപ്പായയുടെ ഇല ഉപയോഗപ്പെടുത്തേണ്ട കൂടുതൽ രീതികളെ പറ്റിയും അവയുടെ ആരോഗ്യഗുണങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. One remedy for many diseases
Benefits of Papaya Leaves
- Boosts platelet count – especially helpful in dengue fever.
- Supports digestion – contains enzymes like papain that aid digestion and reduce bloating.
- Strengthens immunity – rich in vitamins A, C, and E.
- Anti-inflammatory – helps reduce joint pain and swelling.
- Liver detoxification – promotes healthy liver function.
- Blood sugar regulation – may help in managing diabetes naturally.
- Fights infections – has antibacterial and antiviral properties.
How to Use
- Papaya leaf juice: Crush fresh leaves and extract juice; drink 1–2 tablespoons daily.
- Tea: Boil washed leaves in water for 10 minutes and drink.
- Topical: Apply leaf paste on wounds or insect bites to reduce inflammation.
💡 Tip: Best to use fresh leaves. Pregnant women should avoid raw papaya leaves, and always consult a doctor if you have serious health conditions.
