Nerve Pain Treatment At Home

കാലിലെ വേദനക്കും ശരീരത്തിൽ ബ്ലോക്കായ ഞരമ്പുകൾ തുറക്കാനും ഇതൊരെണ്ണം മതി; തരിപ്പും വേദനയും 5 മിനിറ്റിൽ അകറ്റാം..!! | Nerve Pain Treatment At Home

Table of contents Tips for Nerve Pain Relief Natural and Home-Based Solutions for Nerve Pain Relief 1. Cost-Effective and Accessible 2. Improved Comfort and Convenience 3. Better Pain Control Through Consistency 4. Reduced Dependence on Medications Nerve Pain Treatment At Home : Natural Nerve Pain Relief Nerve Pain Treatment At Home : ഏകദേശം 40 വയസ്സിനു…

Nerve Pain Treatment At Home : Natural Nerve Pain Relief

Nerve Pain Treatment At Home : ഏകദേശം 40 വയസ്സിനു മുകളിൽ പ്രായമായി കഴിഞ്ഞാൽ കൈ കാൽ വേദന,തരിപ്പ്, സന്ധികളിലെ നീർക്കെട്ട് എന്നിവയെല്ലാം മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന പ്രശനങ്ങളാണ്. അതിനായി പെയിൻ കില്ലറുകൾ എടുത്താലും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കണമെന്നില്ല. മാത്രമല്ല ഇത്തരം അസുഖങ്ങൾ തുടർച്ചയായി വരികയാണെങ്കിൽ അവ ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ കൂടി ബാധിക്കുകയും ചെയ്യാറുണ്ട്. കൂടാതെ ഇത്തരം അസുഖങ്ങൾ കാരണം ചിലർക്ക് എങ്കിലും ദൈനംദിന കാര്യങ്ങൾ പോലും ഉദ്ദേശിച്ച രീതിയിൽ ചെയ്യാൻ

Tips for Nerve Pain Relief

  • Maintain a Healthy Diet – Include foods rich in B-vitamins, magnesium, and omega-3s to support nerve health.
  • Gentle Exercise – Stretching, yoga, or walking improves blood circulation and reduces nerve pain.
  • Warm & Cold Therapy – Use heating pads or ice packs to ease inflammation and discomfort.
  • Adequate Sleep – Proper rest helps the nervous system repair and reduces pain flare-ups.
  • Herbal Remedies – Turmeric, ginger, and aloe vera can provide mild anti-inflammatory effects.

പറ്റാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന കുറച്ച് മരുന്നുകളുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. സന്ധികളിൽ ഉണ്ടാകുന്ന വേദന മരവിപ്പ് എന്നിവയെല്ലാം മാറ്റി എടുക്കാനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ നല്ലെണ്ണ ഒഴിച്ച്,അത് വെള്ളം തിളപ്പിക്കാനായി വയ്ക്കുന്ന ഒരു പാത്രത്തിന്റെ മുകളിലായി വെച്ചു കൊടുക്കുക. അതിലേക്ക് അൽപ്പം പച്ചകർപ്പൂ രത്തിന്റെ പൊടി കൂടി ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി

എടുക്കുന്ന എണ്ണ വേദനയുള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിച്ച് അല്പം ചൂടുകൂടി ആ ഭാഗത്ത് വെച്ചു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാറി കിട്ടുന്നതാണ്. അതല്ലെങ്കിൽ ആയുർവേദ കടകളിൽ നിന്നും ലഭിക്കുന്ന കർപ്പൂരാദി തൈലവും ഇതേ രീതിയിൽ ചൂടാക്കി ഉപയോഗപ്പെടുത്താവുന്നതാണ്. സ്ഥിരമായി ഉണ്ടാകുന്ന കടുത്ത വേദനകളും അത് സംബന്ധിച്ചുള്ള മറ്റു പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനായി ഉപയോഗപ്പെടുത്താവുന്ന മറ്റൊന്നാണ് ക്ഷീരബല തൈലം. എല്ലുകളിൽ ഉണ്ടാകുന്ന മരവിപ്പ്, അനക്കാനാവാത്ത

അവസ്ഥ എന്നിവയ്ക്കെല്ലാം ഉള്ള ഒരു ഉത്തമ പ്രതിവിധിയായി തൈലം ആ ഭാഗങ്ങളിൽ അപ്ലൈ ചെയ്ത് ഇളം ചൂട് പിടിപ്പിക്കാവുന്നതാണ്. സ്ഥിരമായി ശരീരവേദന, നീർക്കെട്ട് എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് തീർച്ചയായും ഇത്തരം രീതികൾ പരീക്ഷിച്ചു നോക്കുകയാണെങ്കിൽ നല്ല റിസൾട്ട് ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല വേദന കൂടുതലുള്ള സമയങ്ങളിൽ വെള്ളത്തിൽ അല്പം പുളിയിലയിട്ട് നല്ലതുപോലെ തിളപ്പിച്ച് ഒരു തോർത്ത് ഉപയോഗിച്ച് ആ ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കുകയും ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ മരുന്നുകളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Nerve Pain Treatment At Home Credit : Ayurcharya

Natural and Home-Based Solutions for Nerve Pain Relief

Home treatment can play a valuable role in managing nerve pain (neuropathic pain), especially when used alongside medical care. Here are the key benefits:


1. Cost-Effective and Accessible

  • Reduces frequent clinic visits and medical expenses
  • Uses affordable tools like heat/cold packs, cushions, or over-the-counter remedies
  • Easy to maintain consistently at home

2. Improved Comfort and Convenience

  • Allows treatment in a familiar, stress-free environment
  • Enables flexible timing based on pain flare-ups
  • Reduces physical strain from travel, which can worsen nerve pain

3. Better Pain Control Through Consistency

  • Daily practices (stretching, posture correction, gentle exercise) can reduce pain intensity over time
  • Regular routines help calm irritated nerves and prevent flare-ups

4. Reduced Dependence on Medications

  • Non-drug approaches (heat therapy, relaxation techniques, massage) may lower the need for painkillers
  • Helps avoid side effects associated with long-term medication use

Also Read : മൈഗ്രേൻ കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണോ; എങ്കിൽ ഈ മരുന്നിനെ പറ്റി അറിയണം; തലനീരിറക്കം മൈഗ്രൈൻ വേദന എന്നിവ ഞൊടിയിടയിൽ മാറ്റം..!