Naga Padavalam Krishi tip

ഗ്രോ ബാഗിൽ നിന്നും ഇഷ്ടംപോലെ ഇനി പടവലം പറിച്ചെടുക്കാം.! പടവലത്തിൽ നിറയെ കായ് പിടിക്കാൻ ഈ വളപ്രയോഗം മാത്രം മതി | Naga Padavalam Krishi tip

Naga Padavalam Krishi tip

Naga Padavalam Krishi tip: നാഗപടവലം എങ്ങനെയാണ് കൃഷി ചെയുന്നത് എന്നാണ് നമ്മൾ ഇന്ന് നോക്കുന്നത്. വീട്ടിലേക്ക് ആവശ്യമായ പടവലം നമ്മുക്ക് ഇനി വീട്ടിൽ തന്നെ തയാറാക്കാം. വിത്ത് എടുക്കുന്ന സമയം മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ഇതിൽ വിശദമായി തന്നെ പറയുന്നു.

ഇവിടെ നമ്മൾ കൃഷി ചെയുന്നത് നാഗപടവലമാണ്. ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്ന കായയ്ക്കായി വളർത്തപ്പെടുന്ന ഒരു വള്ളിച്ചെടിയാണ്‌ നമ്മുടെ പടവലങ്ങ. ഇന്ത്യയിലാണ്‌ ഇതിന്റെ തന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. എങ്കിലും ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ ചെടി വളർത്തിയെടുക്കാറുണ്ട്.

പടവലങ്ങയുടെ കായയ്ക്ക് ഒരു ഒന്നര മീറ്റർ വരെ നീളം വരു. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്‌. രാത്രിയാണ്‌ പടവലങ്ങയുടെ പൂക്കൾ വിരിയുക. ആൺപൂക്കൾ കുലകളായും പെൺപൂക്കൾ ഒറ്റയ്ക്കും ഒരേ ചെടിയിൽത്തന്നെ കാണപ്പെടുന്നു. എങ്ങനെയാണ് കൃഷി ചെയുക എന്ന് വിശദമായി വീഡിയോയിൽ തന്നെ പറയുന്നുണ്ട്. മുഴുവനായി കാണാനും വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യാനും മറക്കല്ലേ… Mini’s LifeStyle

Snake gourd, also known as padavalanga in Malayalam, is a nutritious vegetable commonly used in Indian cooking. Long and slender with a light green color, snake gourd is rich in dietary fiber, vitamins A and C, and essential minerals like magnesium and calcium. It is low in calories and has cooling properties, making it a great addition to a balanced diet. Traditionally used in curries, stir-fries, and stews, snake gourd is known to aid digestion, support hydration, and promote detoxification. Its high water content and antioxidant properties also help in maintaining healthy skin and boosting overall immunity.

വിത്ത് മുതൽ മുളക് വരെ.! ഒരു സവാള മാത്രം മതി; കാന്താരി മുളക് കുലകുത്തി പിടിക്കാൻ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ