Money Plant Grow tip In Water

വീട്ടിലുള്ള ഈ ഒരു പൊടി മാത്രം മതി! മണിപ്ലാന്റ് വെള്ളത്തിൽ ഇടതൂർന്നു തഴച്ചു വളരും! മണിപ്ലാന്റ് ഭ്രാന്ത് പിടിച്ച പോലെ വളരാൻ കിടിലൻ സൂത്രം!! | Money Plant Grow tip In Water

Money Plant Grow tip In Water

Money Plant Grow tip In Water : ഈ ഒരു സൂത്രം ചെയ്താൽ മതി! മണി പ്ലാന്റ് വെള്ളത്തിൽ ഇടതൂർന്നു തഴച്ചു വളരാൻ വീട്ടിലുള്ള ഈ പൊടി മാത്രം മതി; മണിപ്ലാന്റ് ചെടിയിലെ ആർക്കും അറിയാത്ത കിടിലൻ സൂത്രം! എല്ലാവരും മണി പ്ലാന്റ് ഒരു അലങ്കാര സസ്യമായി വീട്ടിൽ വളർത്താൻ ഇഷ്ട്ടപ്പെടുന്നവരാണ്. പല വെറൈറ്റി മണി പ്ലാന്റുകളും ഇപ്പോൾ നമുക്ക് കിട്ടും.

ഇൻഡോർ ആയി വെക്കുന്ന മണി പ്ലാന്റ് നന്നായി വളർന്നു കിട്ടാത്തത് ആണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇത് തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കൂ. വെള്ളത്തിൽ മണി പ്ലാന്റ് തഴച്ചു വളരാൻ ഈ ഒരു ചെറിയ ടിപ് മാത്രം ചെയ്താൽ മതി. എന്താണ് ടിപ് എന്ന് നോക്കിയാലോ.? മുട്ട തോട് ആണ് ഇതിന് ആവശ്യമായിട്ടുള്ളത്. വേവിക്കാത്ത 2 – 3 മുട്ടയുടെ തോട് ഒരു പാത്രത്തിലേക്ക് പൊടിച്ച് ഇടണം. ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് 3 – 4 ദിവസം മാറ്റി വെക്കണം. ശേഷം ഇത് എടുത്തു

നോക്കി അതിലെ വെള്ളം എടുക്കുക. വെള്ളത്തിന്റെ കളറെല്ലാം ഒന്ന് മാറി വന്നിട്ടുണ്ടാകും. മുട്ട തോടിലെ ഗുണങ്ങൾ എല്ലാം ഈ വെള്ളത്തിൽ നന്നായി ഇഴകി ചേർന്നിട്ട് ഉണ്ടാകും. ഇനി നടാനുള്ള മണി പ്ലാന്റുകൾ എടുക്കുക. ശേഷം ഇത് വെക്കാനുള്ള കുറച്ച് അലങ്കാര ബൗളുകൾ എടുത്ത് അതിലേക്ക് കുറച്ച് പെബ്ബ്ൾസ് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് കുറച്ച് മുട്ട തോടിന്റെ നീര് ഒഴിച്ച് കൊടുക്കുക. കൂടെ തന്നെ ആവശ്യത്തിന് വെള്ളവും ഒഴിക്കുക. ഇനി ഇതിലേക്ക് മണി പ്ലാന്റ് വെച്ച് കൊടുക്കാം.

ഇത് വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ നന്നായി തഴച്ചു വളർന്നു വരും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കി ഇതുപോലെ നിങ്ങളും വീട്ടിലും ഒന്ന് ചെയ്തു നോക്കൂ.. നിങ്ങൾക്കും ഇതുപോലെ നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ ഐഡിയകൾ അറിയാമെങ്കിൽ അത് കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ. ഏവർക്കും ഉപകാരപ്രദമായ അറിവ്. Video Credit :Akkus Tips & vlogs Money Plant Grow tip In Water