Mint leaf health benefits

ആരോഗ്യ പ്രശ്നങ്ങൾ അകറ്റാൻ ഇതിനന്മതി; മിക്ക വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഈയൊരു ഇല മതി..!! | Mint leaf health benefits

Refresh Your Health with Mint Leaves Mint leaf health benefits : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഇപ്പോൾ സുലഭമായി കണ്ടു വരുന്ന ചെടികളിൽ ഒന്നാണ് പുതിന. സാധാരണയായി മസാലക്കറികൾ തയ്യാറാക്കുമ്പോഴും,ബിരിയാണി തയ്യാറാക്കുമ്പോഴുമെല്ലാം കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഈ ഒരു ഇലയുടെ ആരോഗ്യഗുണങ്ങളെപ്പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. ഒന്നിൽ കൂടുതൽ ഔഷധഗുണങ്ങളുള്ള പുതിനയില വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നട്ടുപിടിപ്പിക്കാനായി സാധിക്കുന്നതാണ്. പുതിനയുടെ മൂത്ത തണ്ടു നോക്കി മുറിച്ചെടുത്ത് അത് ഒരു ഗ്രോബാഗിലോ മണ്ണിലോ എളുപ്പത്തിൽ വളർത്തിയെടുക്കാനായി…

Refresh Your Health with Mint Leaves

Mint leaf health benefits : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഇപ്പോൾ സുലഭമായി കണ്ടു വരുന്ന ചെടികളിൽ ഒന്നാണ് പുതിന. സാധാരണയായി മസാലക്കറികൾ തയ്യാറാക്കുമ്പോഴും,ബിരിയാണി തയ്യാറാക്കുമ്പോഴുമെല്ലാം കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഈ ഒരു ഇലയുടെ ആരോഗ്യഗുണങ്ങളെപ്പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. ഒന്നിൽ കൂടുതൽ ഔഷധഗുണങ്ങളുള്ള പുതിനയില വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നട്ടുപിടിപ്പിക്കാനായി സാധിക്കുന്നതാണ്. പുതിനയുടെ മൂത്ത തണ്ടു നോക്കി മുറിച്ചെടുത്ത് അത് ഒരു ഗ്രോബാഗിലോ മണ്ണിലോ എളുപ്പത്തിൽ വളർത്തിയെടുക്കാനായി സാധിക്കും. പുതിനിലയുടെ ഔഷധഗുണങ്ങളെ പറ്റിയും, ഉപയോഗ രീതിയെ പറ്റിയും വിശദമായി മനസിലാക്കാം.

🌿 Key Health Benefits of Mint Leaves

1. Aids Digestion
Mint can stimulate digestive enzymes and help relax stomach muscles, which may ease indigestion, gas, bloating, and discomfort after meals. It’s often consumed as tea for this reason.

2. Eases Nausea & Upset Stomach
The soothing effect of mint (especially in tea or inhaled aroma) may help reduce nausea and motion sickness.

ദഹനസംബന്ധമായ പ്രശ്നങ്ങൾ, മുഖക്കുരു,തലവേദന, ജലദോഷം,മൂക്കടപ്പ് എന്നിങ്ങനെ പലവിധ അസുഖങ്ങൾക്കും ഒരു ഹോം റെമഡി എന്ന രീതിയിൽ ഉപയോഗിക്കാവുന്ന സസ്യമാണ് പുതിനയുടെ ഇല. പുതിനയുടെ ഇലയിൽ അടങ്ങിയിട്ടുള്ള മെഥനോൾ ശ്വാസ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. കൂടാതെ പുതിനയുടെ ഇലയിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ എന്നിവ ശരീരത്തിലെ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിലും സഹായിക്കുന്നു. ജലദോഷം, ചുമ, തുമ്മൽ എന്നിവ കൂടുതലായി അനുഭവപ്പെടുന്ന സമയത്ത് ഒരു പിടി അളവിൽ പുതിനയുടെ ഇലയെടുത്ത് അത് നല്ലതുപോലെ കഴുകി വെള്ളത്തിലിട്ട് ആവി പിടിപ്പിക്കുന്നത് വളരെയധികം നല്ലതാണ്.

അതുപോലെ ജലദോഷം മൂലം മൂക്കടപ്പ് ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അല്പം പുതിനയുടെ ഇല കയ്യിൽ ഞെരടി അത് മണപ്പിക്കുന്നതും മൂക്ക് തുറക്കുന്നതിന് സഹായിക്കും. തലവേദന ഉള്ള സമയത്ത് അല്പം പുതിനയുടെ ഇല അരച്ചെടുത്ത് നെറ്റിയിൽ പുരട്ടി അൽപ സമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. മുഖത്ത് ഉണ്ടാകുന്ന പഴുക്കുന്ന രീതിയിലുള്ള കുരുക്കൾ മാറ്റിയെടുക്കുന്നതിനായി പുതിനയുടെ ഇലയും, റോസ് വാട്ടറും മിക്സ് ചെയ്തു മുഖത്ത് തേച്ചുപിടിപ്പിച്ച് കുറച്ചുനേരത്തിന് ശേഷം കഴുകി കളഞ്ഞാൽ മതി. പുതിനയുടെ കൂടുതൽ ഔഷധഗുണങ്ങളെ പറ്റിയും അവ എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mint leaf health benefits

🌿 Key Health Benefits of Mint Leaves

1. Aids Digestion
Mint can stimulate digestive enzymes and help relax stomach muscles, which may ease indigestion, gas, bloating, and discomfort after meals. It’s often consumed as tea for this reason.

2. Eases Nausea & Upset Stomach
The soothing effect of mint (especially in tea or inhaled aroma) may help reduce nausea and motion sickness.

3. Freshens Breath & Improves Oral Health
Mint’s antibacterial properties help combat oral bacteria, reduce bad breath, and support gum health — which is why it’s a common flavor in toothpaste and mouthwash.

4. Supports Respiratory Health
Menthol in mint leaves can help clear nasal passages and ease breathing during colds or congestion.

5. Rich in Nutrients & Antioxidants

Mint contains vitamins (like A and C) and minerals (iron, manganese) plus antioxidants that protect cells from oxidative stress.

Also Read : റാഗി ദിവസവും ഇതുപോലെ കഴിക്കൂ; റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു ഹെൽത്ത് ഡ്രിങ്ക് ഇതാ..