മഴയോ വെയിലോ ഇനി 100 മേനി വിളവ് ഉറപ്പ്.! ഇതൊന്ന് മാത്രം മതി; കൃഷി തോട്ടത്തിൽ പച്ചക്കറികൾ തിങ്ങി നിറയും | Manure from kitchen waste
Manure from kitchen waste
Manure from kitchen waste: പച്ചക്കറികൾക്കും പൂച്ചെടികൾക്കും മുരടിപ്പ് ഉണ്ടാകാറുണ്ടല്ലോ. കാൽസ്യത്തിന്റെ കുറവ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പച്ചക്കറികൾക്കെല്ലാം തന്നെ വീടുകളിലെ അടുക്കള വേസ്റ്റുകൾ തന്നെയാണ് നല്ല വളം. എല്ലാ ചെടികളെയും വളർച്ചക്കും പൂക്കാനും വളരെ അധികം കായ്ക്കാനും സഹായിക്കുന്ന ഈ ഒരു മിക്സ് അടുക്കളയിൽ നിന്നു തന്നെ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.
ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും വളരെ നല്ല ഒരു പരിഹാരമാണിത്. മുട്ടത്തോട് ഉണക്കിയതിന് ശേഷം മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ചെടികളുടെ താഴെ മണ്ണ് മാറ്റിയ ശേഷം അൽപ്പം ഇട്ടു കൊടുക്കാം. ഫലഭൂവിഷ്ടമായ മണ്ണിനൊപ്പം ആരോഗ്യമുള്ള ചെടികൾക്കും നമുക്ക് ഉണ്ടാക്കിയെടുക്കാം. എല്ലാത്തരം ചെടികൾക്കും രണ്ടാഴ്ച കൂടുമ്പോൾ ഇട്ടു കൊടുക്കാം.
മഴക്കാലത്തും ഇത് വളരെ ഗുണം ചെയ്യും. വളരെ സാവധാനം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനാൽ ആവശ്യത്തിന് മാത്രമുള്ള കാൽസ്യം ലഭിക്കുന്നുള്ളൂ. മഴയോ വെയിലോ ഇനി 100 മേനി വിളവ് നമ്മുടെ അടുക്കളത്തോട്ടത്തിൽ ഉറപ്പ്. എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Fertilizer is a substance used to enhance the growth and productivity of plants by supplying essential nutrients that may be lacking in the soil. It typically contains key elements like nitrogen (N), phosphorus (P), and potassium (K), along with other micronutrients such as calcium, magnesium, and iron. Fertilizers can be organic, derived from natural sources like compost and manure, or chemical (inorganic), manufactured through industrial processes. When used correctly, fertilizers help improve soil fertility, boost crop yield, and promote healthy plant development. However, excessive or improper use can lead to soil degradation, water pollution, and environmental harm, making balanced and responsible application crucial for sustainable agriculture.
ഇനി ഞൊടിയിടയിൽ ചകിരിച്ചോർ വീട്ടിൽ തന്നെ ഉണ്ടാക്കാം.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ