knee pain reducing at naturally

നടുവേദന സന്ധിവേദന എന്നിവ നിമിഷം കൊണ്ട് ഇല്ലാതാക്കാം; ഈ ഇല മാത്രം മതി; ഇതിന്റെ ഗുണങ്ങൾ അറിയാതെ പോവല്ലേ..!! | knee pain reducing at naturally

Table of contents 1. Gentle Exercise & Stretching 1. Gentle Exercise & Stretching 2. Maintain a Healthy Weight 3. Apply Cold or Warm Compress 4. Strengthen Supporting Muscles 5. Use Anti-inflammatory Foods 6. Avoid Strain Simple Tips for Relief knee pain reducing at naturally : സ്ഥിരമായി ഇരുന്നുകൊണ്ട് ജോലിചെയ്യുന്ന മിക്ക ആളുകളിലും ഇന്ന് കൂടുതലായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ…

Simple Tips for Relief

knee pain reducing at naturally : സ്ഥിരമായി ഇരുന്നുകൊണ്ട് ജോലിചെയ്യുന്ന മിക്ക ആളുകളിലും ഇന്ന് കൂടുതലായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് നടുവേദന അല്ലെങ്കിൽ മറ്റു സന്ധികളിൽ തുടർച്ചയായി കാണപ്പെടുന്ന വേദന എന്നിവയെല്ലാം. ഇത്തരം വേദനകൾ അനുഭവപ്പെടുമ്പോൾ ഏതെങ്കിലും പെയിൻ കില്ലറുകൾ വാങ്ങി കഴിച്ച് ചെറിയ ഒരു ആശ്വാസം നേടുക എന്നതായിരിക്കും മിക്ക ആളുകളും പിന്തുടരുന്ന രീതിയിൽ. എന്നാൽ എത്ര പഴകിയ വേദനയും പൂർണ്ണമായും ഇല്ലാതാക്കാനായി നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി കാണപ്പെടുന്ന കരിനൊച്ചിയുടെ ഇല ഉപയോഗപ്പെടുത്തിയാൽ മതി. എന്നാൽ പലർക്കും ഇത് എങ്ങിനെ തിരിച്ചറിയാമെന്നും, ഉപയോഗിക്കണം എന്നതിനെ പറ്റിയും ധാരണ ഉണ്ടായിരിക്കുകയില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം.

1. Gentle Exercise & Stretching

  • Low-impact exercises strengthen muscles around the knee and reduce stress on the joint.
    • Examples: Walking, swimming, cycling, or using an elliptical.
    • Stretching: Hamstrings, quadriceps, and calf stretches improve flexibility and reduce stiffness.

ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ വ്യത്യസ്ത ശാഖകളായി കാണപ്പെടുന്ന നീണ്ട ഇലയോട് കൂടിയ ഒരു സസ്യമാണ് കരിനൊച്ചി. ഇലകൾ തമ്മിൽ ഒരു വൃത്താകൃതിയിൽ ആയിരിക്കും കണക്ട് ചെയ്യപ്പെട്ടിട്ടുണ്ടാവുക. ഇവയുടെ ഇലയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ കരി നൊച്ചി, വെള്ള നൊച്ചി,ആട്ടുനൊച്ചി എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.കരി നൊച്ചയുടെ ഇല ഉപയോഗപ്പെടുത്തിയിട്ടുള്ള തൈലം ആയുർവേദ കടകളിലും മറ്റും വാങ്ങാനായി ലഭിക്കും. കടുത്ത വേദന ശരീരത്തിൽ അനുഭവപ്പെടുമ്പോൾ ഇതിൽ നിന്നും അല്പം എടുത്തു പുരട്ടുകയാണെങ്കിൽ തന്നെ വലിയ രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്. മാത്രമല്ല നിങ്ങളുടെ വീട്ടിൽ കരിനൊച്ചിയുടെ ഇല ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഈ ഒരു തൈലം തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.

അതിനായി രണ്ടോ മൂന്നോ വലിയ കരുനൊച്ചിയുടെ കൊമ്പ് മുറിച്ചെടുത്ത് അതിന്റെ ഇലകൾ മാത്രമായി പറിച്ചെടുക്കുക. ഇലകൾ നന്നായി കഴുകിയശേഷം അതിന്റെ വെള്ളം പൂർണമായും കളഞ്ഞെടുക്കുക. അതിനുശേഷം അടി കട്ടിയുള്ള ഒരു പാത്രമോ അല്ലെങ്കിൽ ഒരു ഓടിന്റെ ഉരുളിയോ എടുത്ത് അത് സ്റ്റൗവിൽ വച്ച് കൊടുക്കുക. ഈയൊരു എണ്ണ തയ്യാറാക്കുമ്പോൾ അത് ഒരു കാരണവശാലും കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഓട്ടു രുളി പോലുള്ള പാത്രങ്ങളാണ് ഈ ഒരു എണ്ണ കാച്ചുന്നതിനായി കൂടുതൽ ഉപയോഗിക്കാനായി നല്ലത്. അതുപോലെ ആവണക്കെണ്ണ ലഭിക്കുമെങ്കിൽ അത് ഉപയോഗിച്ച് തൈലം തയ്യാറാക്കുകയാണെങ്കിൽ കൂടുതൽ നല്ലത്.

ഓട്ടുരുളി അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അര ലിറ്റർ അളവിൽ ആവണക്കെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച കരിനൊച്ചിയുടെ ഇല ഇട്ടുകൊടുക്കാവുന്നതാണ്. ഇത് ചെറിയ തീയിൽ കിടന്ന് നല്ലതുപോലെ മൂത്ത് വന്നു കഴിയുമ്പോൾ ഇലകളുടെ ശബ്ദം ചെറുതായി മാറി തുടങ്ങും. ഈയൊരു സമയത്ത് സ്റ്റൗ ഓഫ് ചെയ്ത ശേഷം അതിലേക്ക് ഒരു ചെറിയ കഷണം പച്ചക്കർപ്പൂരം കൂടി ചേർത്തു കൊടുക്കാം. ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കുന്ന എണ്ണ അരിച്ചെടുത്ത് ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യമുള്ള സമയത്ത് എടുത്ത് ഉപയോഗപ്പെടുത്താനായി സാധിക്കും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. knee pain reducing at naturally

1. Gentle Exercise & Stretching

  • Low-impact exercises strengthen muscles around the knee and reduce stress on the joint.
    • Examples: Walking, swimming, cycling, or using an elliptical.
    • Stretching: Hamstrings, quadriceps, and calf stretches improve flexibility and reduce stiffness.

2. Maintain a Healthy Weight

  • Extra weight puts pressure on your knees.
  • Even losing a few pounds can significantly reduce pain.

3. Apply Cold or Warm Compress

  • Cold packs reduce inflammation and swelling (especially after activity).
  • Warm compress or warm water soak relaxes stiff muscles and improves circulation.

4. Strengthen Supporting Muscles

  • Focus on quadriceps, hamstrings, glutes, and hip muscles.
  • Exercises like straight leg raises, mini squats, and bridges help stabilize the knee.

5. Use Anti-inflammatory Foods

  • Turmeric, ginger, garlic, green tea, and omega-3-rich foods (like flaxseed or fish) may help reduce joint inflammation.

6. Avoid Strain

  • Reduce high-impact activities (like running on hard surfaces) if painful.
  • Take breaks and rest when needed.

💡 Bonus tip: Try gentle yoga poses like bridge pose or child’s pose—they improve flexibility and reduce knee stiffness.

Also Read : മല്ലി തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കൂ; അത്ഭുത ഗുണങ്ങൾ കണ്ടറിയാം; 3 ദിവസം കൊണ്ട് ഞെട്ടിക്കും..