Kitchen Mixi Powder Tips malayalam

ഇനി മിക്‌സി എത്ര വർഷം ഉപയോഗിച്ചാലും കേടാകില്ല.!! ഇതാണ് കടക്കാരൻ പറഞ്ഞു തന്ന കിടിലൻ സൂത്രം..

Here we introduce Kitchen Mixi Powder Tips malayalam

Kitchen Mixi Powder Tips malayalam

നമ്മൾ എല്ലാവരും മിക്സി ഉപയോഗിക്കുന്നവർ ആണ്, ഒരുപാട് കാലം ഒരു കെടും വരാതെ നല്ല രീതിയിൽ സൂക്ഷിക്കാനുള്ള ടിപ്പ് ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോവുന്നത്, എത്ര പഴേ മിക്സിയായലും അഴുക്ക് പിടിച്ചത് ആയാലും പെട്ടന്ന് തന്നെ പുതുപുത്തൻ ആക്കി മാറ്റാൻ പറ്റും, വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റുന്ന ടിപ്സ് ആണ് പറയാൻ പോകുന്നത്

2 തരം ലിക്വിഡ് ആണ് നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത്,ഇനി നമുക്ക് ടിപ്സിലേക്ക് പോവാം ആദ്യം കുറച്ച് കോൾഗേറ്റ് പേസ്റ്റ് എടുക്കുക എന്നിട്ട് 1/2 മുറി നാരങ്ങ നീര് ഇതിലേക്ക് പിഴിഞ്ഞ് കൊടുക്കുക ശേഷം 1 സ്പൂൺ വിം ലിക്വിഡ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക എന്നിട്ട് നന്നായി മിക്സ് ചെയ്യുക , ഒന്നാമത്തെ ലിക്വിഡ് റെഡി ആയിട്ടുണ്ട്, ഒരു കോട്ടൺ തുണി എടുത്ത് നീളത്തിൽ കീറി നനച്ചതിന് ശേഷം ഇതിലേക്ക് ഉണ്ടാക്കി വെച്ച പേസ്റ്റ് ആക്കികൊടുക്കുക ഇനി മിക്‌സിയുടെ അഴുക്കുള്ള

ഭാഗത്തേക്ക് തുണി ചുറ്റി ചുറ്റി വെക്കുക ശേഷം ഒരു സ്പൂൺ വെച്ച് അഴുക്കുള്ള ഭാഗത്തേക്ക് പ്രസ്സ് ചെയ്തു കൊടുക്കുക, 2 മിനുട്ട് നേരം അങ്ങനെ വെക്കുക ശേഷം ഒരു ബഡ്സ് വെച്ചു ചെറിയ ഗാപ് ഉള്ള ഭാഗത്ത് എല്ലാം ഈ മിക്സ് ആക്കി കൊടുക്കുക , നാരങ്ങയുടെ തൊലിയും ഉപയോഗിക്കാവുന്നത് ആണ്, ഒരു ടൂത്ത് ബ്രഷ് വളച്ച് വെച്ച് നമുക്ക് ഈസി ആയി ക്ലീൻ ചെയ്യാവുന്നത് ആണ്,

ഇനി തുണി എടുക്കുക ശേഷം ബാക്കി അഴുക്ക് ഉണ്ടെങ്കിൽ ബഡ്സ് വെച്ചു ക്ലീൻ ചെയ്യുക ഇനി നനവുള്ള ഒരു തുണി വെച്ച് ഇത് തുടച്ചു എടുക്കാം ഇപ്പൊൾ നമ്മുടെ മിക്സി അഴുക്കുകൾ പോയി ബ്രൈറ്റ് ആയിട്ടുണ്ട് ബാക്കി അറിയുവാൻ താഴെ കാണുന്ന വീഡിയോയിൽ ക്ലിക്ക് ചെയ്യുക. Ansi’s Vlog Kitchen Mixi Powder Tips malayalam

Read More: എത്ര അഴുക്ക് പിടിച്ച സ്വിച്ച് ബോർഡും വൃത്തിയാക്കാൻ ഇനി എത്ര എളുപ്പം..!! ആർക്കും അറിയാത്ത സൂത്രങ്ങൾ കണ്ടോ ?

റേഷൻ അരി ഉണ്ടോ വീട്ടിൽ.!? ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ.!! രാവിലെ ഇനി എന്തെളുപ്പം Kitchen Mixi Powder Tips malayalam