രാവിലെ ഇനി എന്തെളുപ്പം.!! കുറച്ച് ഗോതമ്പു പൊടി ഇഡലി തട്ടിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.! കിടിലൻ റെസിപ്പി | Healthy wheat idlithattu recipe
Healthy wheat idlithattu recipe
Healthy wheat idlithattu recipe: ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ രണ്ട് പഴം എടുക്കണം. നല്ലത് പോലെ പഴുത്ത പഴം ആയിരിക്കണം. ഒരു ഇഡലി പാത്രം എടുത്തിട്ട് വെള്ളം വച്ചിട്ട് അതിന്റെ മുകളിൽ ഇഡലി തട്ട് വയ്ക്കുക. അതിന്റെ മുകളിൽ ഒരു വൃത്തിയുള്ള തുണി വിരിച്ചിട്ട് അതിൽ ആവശ്യത്തിനു ഗോതമ്പ് പൊടി ഇടണം. ഇതിനെ മൂടി വച്ചിട്ട് പഴവും കൂടി അരികിൽ വയ്ക്കണം.
പത്തു മിനിറ്റ് സമയം എടുക്കും വേവാൻ വേണ്ടിയിട്ട്. വേവിച്ച പഴം ഉടച്ചു എടുക്കണം. ഒരു പാനിൽ നെയ്യ് ഇട്ടിട്ട് തേങ്ങാ വറുത്ത് എടുക്കണം. ഇതോടൊപ്പം വേവിച്ച ഗോതമ്പ് പൊടിയും ഇട്ടിട്ട് വറുക്കണം. അതിന് ശേഷം പഴവും ഉപ്പും കറുവപട്ട പൊടിയും ശർക്കര പാനിയും അണ്ടിപ്പരിപ്പും ചേർത്ത് യോജിപ്പിക്കണം. ഇതിന്റെ ചൂട് പോയിട്ട് ചെറിയ ഉരുളകളാക്കിയാൽ മാത്രം മതി.
നല്ല രുചികരമായ ലഡ്ഡു തയ്യാർ. രുചി കൂടാതെ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന ഈ ലഡ്ഡു നിങ്ങളുടെ കുട്ടികൾക്ക് ഒട്ടും പേടിക്കാതെ ധൈര്യമായി ഉണ്ടാക്കി കൊടുക്കാം. Video Credit : Pachila Hacks Healthy wheat idlithattu recipe
Wheat is a highly nutritious grain that offers several health benefits when consumed as part of a balanced diet. Rich in dietary fiber, especially in its whole grain form, wheat supports healthy digestion and helps regulate blood sugar levels. It is a good source of essential nutrients such as B vitamins (like niacin, thiamine, and folate), iron, magnesium, and zinc, which contribute to energy production, brain function, and immune health. Whole wheat can also promote heart health by lowering cholesterol levels and reducing the risk of cardiovascular diseases. Including wheat in your diet can aid in weight management by promoting a feeling of fullness and reducing overeating.