വയറു സംബന്ധമായ പ്രശ്നങ്ങൾ പരിഹാരം; വീട്ടിൽ തയ്യാറാക്കുന്ന ഈ ഒരു കിടിലൻ ഹെൽത്ത് മിക്സ് മാത്രം മതി..!! | Healthy mix
Boost Your Health with a Perfect Mix! Healthy mix : ഇന്നത്തെ കാലത്ത് ഏറെ പേരും വളരെയധികം ഹെൽത്ത് കോൺഷ്യസ് ആണ്. അതുകൊണ്ടുതന്നെ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിന് പകരം വളരെ ലഘുവായ ഭക്ഷണങ്ങൾ ഹെൽത്തിയായി കഴിക്കുക എന്ന രീതിയാണ് മിക്ക ആളുകളും പിന്തുടരുന്നത്. കൃത്യമായ വ്യായാമവും, ശരിയായ ഭക്ഷണരീതിയും പിന്തുടരുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും സ്വാഭാവികമായി തന്നെ പൂർണ്ണമായും മാറ്റിയെടുക്കാനായി സാധിക്കുന്നതാണ്. അത്തരത്തിൽ വളരെ ഹെൽത്തിയായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ഹെൽത്തി…
Boost Your Health with a Perfect Mix!
Healthy mix : ഇന്നത്തെ കാലത്ത് ഏറെ പേരും വളരെയധികം ഹെൽത്ത് കോൺഷ്യസ് ആണ്. അതുകൊണ്ടുതന്നെ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിന് പകരം വളരെ ലഘുവായ ഭക്ഷണങ്ങൾ ഹെൽത്തിയായി കഴിക്കുക എന്ന രീതിയാണ് മിക്ക ആളുകളും പിന്തുടരുന്നത്. കൃത്യമായ വ്യായാമവും, ശരിയായ ഭക്ഷണരീതിയും പിന്തുടരുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും സ്വാഭാവികമായി തന്നെ പൂർണ്ണമായും മാറ്റിയെടുക്കാനായി സാധിക്കുന്നതാണ്. അത്തരത്തിൽ വളരെ ഹെൽത്തിയായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ഹെൽത്തി റെസിപ്പിയെ പറ്റി വിശദമായി മനസ്സിലാക്കാം.
Ingredients:
1 tsp honey (optional)
1 cup almonds (raw or roasted)
½ cup cashews
½ cup walnuts
2 tbsp pumpkin seeds
2 tbsp sunflower seeds
2 tbsp flaxseeds
¼ cup dried cranberries or raisins
1 tsp cinnamon powder (optional)
ഈയൊരു ഹെൽത്തി മിക്സ് തയ്യാറാക്കുന്നതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കിയെടുത്ത യോഗർട്ട്, ഒരു ക്യാരറ്റിന്റെ പകുതി, കുക്കുമ്പർ, ഉള്ളി,ബീറ്റ്റൂട്ട്, ആവശ്യത്തിന് ഉപ്പ് എരുവിന് ആവശ്യമായ കുരുമുളകുപൊടി, പംകിൻ സീഡ്, ഫ്ലാക്സ് സീഡ്, മാതളനാരങ്ങ ഇത്രയും സാധനങ്ങൾ മാത്രമാണ്. ഈയൊരു മിക്സ് തയ്യാറാക്കി എടുക്കുന്നതിനായി ആദ്യം തന്നെ യോഗർട്ട് ഒരു വിസ്ക് ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ച് ക്യാരറ്റും അതിനോടൊപ്പം മറ്റു പച്ചക്കറികളും ചെറുതായി അരിഞ്ഞിട്ട് കൊടുക്കുക. ശേഷം അതിലേക്ക് എരുവിന് ആവശ്യമായ കുരുമുളകുപൊടി, ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കാം.
ഈയൊരു ഹെൽത്ത് മിക്സ് സെർവ് ചെയ്യുന്നതിന് മുൻപായി അതിലേക്ക് മാതളനാരങ്ങ,ഫ്ലാക്സ് സീഡ്, പംകിൻ സീഡ് എന്നിവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ആവശ്യത്തിനുള്ള പച്ചക്കറികളും, ഫ്രൂട്ട്സും, സീഡ്സും കൃത്യമായ അളവിൽ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ ഇതൊരു ഹെൽത്തി ഡയറ്റ് ആണെന്ന കാര്യത്തിൽ സംശയം വേണ്ട. ദിവസത്തിൽ ഒരു നേരം ഈ ഒരു ഹെൽത്ത് മിക്സ് ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ വയറിലും കരളിലും കെട്ടിക്കിടക്കുന്ന കൊഴുപ്പിനെ അലിയിച്ചു കളയാനും ഒരു നല്ല ഗട്ട് ഹെൽത്ത് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നതാണ്. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കുന്നത് കൊണ്ട് തന്നെ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത ഒരു കിടിലൻ ഫുഡ് തന്നെയായിരിക്കും ഇതെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Healthy mix
🥗 Healthy Mix Recipe – Energy & Immunity Booster
Ingredients:
- 1 cup almonds (raw or roasted)
- ½ cup cashews
- ½ cup walnuts
- 2 tbsp pumpkin seeds
- 2 tbsp sunflower seeds
- 2 tbsp flaxseeds
- ¼ cup dried cranberries or raisins
- 1 tsp cinnamon powder (optional)
- 1 tsp honey (optional)
