Hair Dye Naturally At Home

ഡൈചെയ്യാതെ നരച്ചമുടി കറുപ്പിക്കാം; ഈ രണ്ടു സാധനങ്ങൾ മാത്രം മതി; നാച്ചുറലായി തന്നെ മുടി കറുപ്പിച്ച് എടുക്കാം..!! | Hair Dye Naturally At Home

Table of contents 1. Henna (Red/Orange Shades) 2. Coffee (Dark Brown/Black Shades) 3. Beetroot or Carrot Juice (Red/Orange Tint) 4. Tea (Dark Brown Shades) 5. Indigo (Black/Dark Brown) Tips for Best Results Hair Dye Naturally At Home : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയിൽ നര കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ചെറിയ പ്രായത്തിൽ തന്നെ ഇത്തരത്തിൽ നര തലയിൽ…

Hair Dye Naturally At Home : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയിൽ നര കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ചെറിയ പ്രായത്തിൽ തന്നെ ഇത്തരത്തിൽ നര തലയിൽ കൊണ്ട് നടക്കുന്നത് ഒരു ബുദ്ധിമുട്ട് ആയതുകൊണ്ട് തന്നെ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഷാമ്പുവോ വാങ്ങി ഉപയോഗിക്കുന്ന രീതിയാണ് ഉള്ളത്. തുടർച്ചയായി ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ സാധനങ്ങൾ തലയിൽ തേക്കുന്നത് മൂലം മുടികൊഴിച്ചിൽ, അലർജി പോലുള്ള പല പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. അത്തരത്തിലുള്ള യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത വളരെ നാച്ചുറൽ ആയ ഒരു ഹെയർ ഡൈ എങ്ങനെ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients:

  • 100g henna powder
  • Warm water or tea/coffee for darker shades
  • 1 tbsp lemon juice (optional, for richer color)

പ്രധാനമായും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അലർജി പോലുള്ള പ്രശ്നങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ ഇത്തരത്തിലുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നത് വഴി സാധിക്കുന്നതാണ്. അതിനായി ആവശ്യമായിട്ടുള്ളത് നാല് ബദാം ഒരു ടീസ്പൂൺ അളവിൽ കറ്റാർവാഴയുടെ പൾപ്പ് ഇത്രയും മാത്രമാണ്. ആദ്യം തന്നെ എടുത്തുവച്ച ബദാം ഓരോന്നായി പപ്പടക്കോലിൽ കുത്തി സ്റ്റവിൽ വെച്ച് ഒന്ന് ചൂടാക്കി എടുക്കാം. അത്യാവശ്യം കരിഞ്ഞു വരുന്ന പരുവത്തിലാണ് ബദാം ചൂടാക്കി എടുക്കേണ്ടത്. ഇത് ഒരു ഇടികല്ലിൽ വെച്ച് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പൗഡർ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ

ആവശ്യമുള്ള സമയങ്ങളിൽ എടുത്ത് ഉപയോഗിക്കാനും സാധിക്കും. ഹെയർ ഡൈ തയ്യാറാക്കുന്നതിന് തൊട്ടു മുൻപായി എടുത്തുവച്ച പൊടിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ കറ്റാർവാഴയുടെ പേസ്റ്റ് കൂടി ചേർത്ത് മിക്സ് ചെയ്‌തെടുക്കണം. ശേഷം ഇത് മുടിയിൽ അപ്ലൈ ചെയ്ത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ച് കഴുകി കളയാവുന്നതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ ആർക്കുവേണമെങ്കിലും ഈ ഒരു ഹെയർ ഡൈ എപ്പോൾ വേണമെങ്കിലും തയ്യാറാക്കി ഉപയോഗപ്പെടുത്താനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Hair Dye Naturally At Home

1. Henna (Red/Orange Shades)

Ingredients:

  • 100g henna powder
  • Warm water or tea/coffee for darker shades
  • 1 tbsp lemon juice (optional, for richer color)

2. Coffee (Dark Brown/Black Shades)

Ingredients:

  • 2 tbsp finely ground coffee
  • 1 cup water
  • 2 tbsp conditioner

Steps:

  1. Brew strong coffee and let it cool.
  2. Mix with conditioner to form a paste.
  3. Apply to hair and leave for 1 hour.
  4. Rinse with water.

3. Beetroot or Carrot Juice (Red/Orange Tint)

  • Mix beetroot juice with coconut oil and apply.
  • Leave 1–2 hours for a reddish hue.
  • Carrot juice gives a softer orange glow.

4. Tea (Dark Brown Shades)

  • Brew 3–5 black tea bags in 2 cups water.
  • Cool and pour over hair after shampooing.
  • Leave 1 hour and rinse.
  • Repeat weekly for gradual darkening.

5. Indigo (Black/Dark Brown)

  • Often used after henna to achieve deep brown/black.
  • Mix indigo powder with water and apply after henna treatment.

Tips for Best Results

  • Always do a strand test first.
  • Natural dyes give subtle, gradual results.
  • Apply weekly to maintain color intensity.
  • Deep condition hair after treatments to retain moisture.

Also Read : മുടി കറുപ്പിക്കാനായി ഇനി വേറെ മാർഗ്ഗങ്ങൾ നോക്കേണ്ടതില്ല,ഈ ഒരു രീതി തന്നെ പരീക്ഷിച്ചു നോക്കൂ..