മരുന്നില്ലാതെ പ്രമേഹം നിയന്ത്രിക്കാം; വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ഒറ്റമൂലി; പരീക്ഷിക്കൂ..!! | Diabetes can be controlled without medication
Table of contents 1. Adopt a Balanced, Low-Glycemic Diet 1. Adopt a Balanced, Low-Glycemic Diet 2. Exercise Regularly 3. Maintain a Healthy Weight 4. Manage Stress 5. Get Quality Sleep 6. Monitor Blood Sugar “Take Charge of Your Health: Control Diabetes Without Medication!” Diabetes can be controlled without medication : പ്രമേഹം, നടുവേദന, ഫാറ്റി ലിവർ, കരൾ…
“Take Charge of Your Health: Control Diabetes Without Medication!”
Diabetes can be controlled without medication : പ്രമേഹം, നടുവേദന, ഫാറ്റി ലിവർ, കരൾ സംബന്ധമായ അസുഖങ്ങൾ, കൈകാലുകളിൽ ഉണ്ടാകുന്ന നീർക്കെട്ട് എന്നിങ്ങനെ പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവർക്ക് ഔഷധമായി ഉപയോഗിക്കാവുന്ന നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി കാണപ്പെടുന്ന ഒരു ചെടിയാണ് കീഴാർനെല്ലി. കാലങ്ങളായി പലവിധ അസുഖങ്ങൾക്കുമുള്ള മരുന്നായി ആയുർവേദത്തിൽ ഉപയോഗിക്കപ്പെടുന്ന കീഴാർനെല്ലിയുടെ ഔഷധഗുണങ്ങളെപ്പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. മാത്രമല്ല ഈ ഒരു ചെടി നമ്മുടെയെല്ലാം വീട്ടുതൊടികളിൽ വളരെയധികം സുലഭമായി കാണപ്പെടുന്ന ഒരു ചെടി കൂടിയാണ്. കീഴാർനെല്ലിയുടെ ആരോഗ്യഗുണങ്ങളെ പറ്റിയും അവ ഓരോ അസുഖങ്ങൾക്കും എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റിയും വിശദമായി മനസ്സിലാക്കാം.
1. Adopt a Balanced, Low-Glycemic Diet
- Focus on whole grains, vegetables, legumes, nuts, and lean protein.
- Limit refined carbs, sugary drinks, and processed foods.
- Incorporate fiber-rich foods to slow blood sugar spikes.
പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളാണെങ്കിൽ കിഴാർനെല്ലി ഉപയോഗിക്കേണ്ട വിധം എങ്ങനെയാണെന്ന് ആദ്യം മനസ്സിലാക്കാം. തണ്ടോടുകൂടിയ രണ്ട് കീഴാർനെല്ലി എടുത്ത് അത് നല്ലതുപോലെ മണ്ണുകളഞ്ഞ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അത് തിളച്ചു തുടങ്ങുമ്പോൾ കീഴാർനെല്ലി അതിലേക്ക് ഇട്ട് തിളപ്പിച്ച് പകുതിയായി വറ്റിച്ചെടുക്കുക. ഈയൊരു രീതിയിൽ തയ്യാറാക്കിയെടുത്ത വെള്ളം ദിവസത്തിൽ രണ്ടുനേരം വെച്ച് ഏഴു ദിവസം കുടിച്ചു നോക്കുക. ശേഷം ഷുഗർ ലെവൽ ഒന്ന് ടെസ്റ്റ് ചെയ്ത് കുറയുന്നുണ്ട് എന്ന് കണ്ടെത്തി കഴിഞ്ഞാൽ 7 ദിവസത്തേക്ക് കൂടി കഴിക്കാവുന്നതാണ്. പിന്നീട് ഷുഗർ ലെവൽ കുറയുകയാണെങ്കിൽ ഈയൊരു പാനീയം കുടിക്കേണ്ടതില്ല.
വിദേശരാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്നവരാണെങ്കിൽ കിഴാർനെല്ലി നേരിട്ട് തിളപ്പിക്കുന്നതിന് പകരമായി കീഴാർനെല്ലിയുടെ വേര് വെയിലത്ത് വെച്ച് ഉണക്കി അത് പൊടിച്ചെടുത്ത് കൊണ്ടുപോകാവുന്നതാണ് ഇതിൽ നിന്നും ഒരു സ്പൂൺ അളവിൽ പൊടിയെടുത്ത് വെള്ളത്തിൽ തിളപ്പിച്ച് നേരത്തെ പറഞ്ഞ അതേ രീതിയിൽ തന്നെ കുടിക്കാവുന്നതാണ്. മഞ്ഞപ്പിത്തം,ഫാറ്റി ലിവർ, കരൾ സംബന്ധമായ മറ്റ് അസുഖങ്ങൾ എന്നിവയ്ക്കും കിഴാർനെല്ലി ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം.അതിനായി കിഴാർനെല്ലിയുടെ നീര് നല്ലതുപോലെ ഇടിച്ച് പിഴിഞ്ഞെടുത്ത് 10 മില്ലി എന്ന അളവിൽ അസുഖമുള്ള സമയത്ത് കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്നതാണ്. കിഴാർനെല്ലിയുടെ കൂടുതൽ ഉപയോഗ രീതികളെ പറ്റിയും, ആയുർവേദ ഗുണങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Diabetes can be controlled without medication
1. Adopt a Balanced, Low-Glycemic Diet
- Focus on whole grains, vegetables, legumes, nuts, and lean protein.
- Limit refined carbs, sugary drinks, and processed foods.
- Incorporate fiber-rich foods to slow blood sugar spikes.
2. Exercise Regularly
- Aim for at least 30 minutes daily of moderate activity like brisk walking, cycling, or swimming.
- Include strength training 2–3 times a week to improve insulin sensitivity.
3. Maintain a Healthy Weight
- Even a 5–10% weight loss can significantly improve blood sugar control.
4. Manage Stress
- Practice meditation, yoga, deep breathing, or hobbies to reduce stress hormones that raise blood sugar.
5. Get Quality Sleep
- Aim for 7–9 hours nightly, as poor sleep can worsen insulin resistance.
6. Monitor Blood Sugar
- Regular tracking helps you see the impact of food, activity, and habits on your glucose levels.
