Crispy Potato Fry

ചോറിനോടൊപ്പം ഇതുപോലൊരു Simple Fry ഉണ്ടെങ്കിൽ പിന്നെ വേറെ കറിയൊന്നും വേണ്ട.!! ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Crispy Potato Fry Recipe

Tasty Potato Fry Recipe

Crispy Potato Fry is a classic side dish that turns humble potatoes into golden, crunchy bites of flavor. Popular across Indian homes, this dish is all about perfectly pan-fried or shallow-fried potato cubes, seasoned with a blend of spices that pack a punch. The potatoes are typically parboiled first for a soft inside, then sautéed or fried until the outside turns beautifully crisp and golden. A tempering of mustard seeds, curry leaves, dry red chilies, and sometimes garlic adds layers of aroma and taste. The spice mix can vary, but often includes turmeric, chili powder, coriander powder, and a pinch of asafoetida (hing) for that deep umami flavor.

  • ഉരുളങ്കിഴങ്
  • വെളിച്ചെണ്ണ
  • സബോള
  • ഉപ്പ്
  • മഞ്ഞൾപൊടി
  • മുളക്പൊടി

ആദ്യം തൊലികളഞ്ഞ ഉരുളൻ കിഴങ്ങ് തൊലികളഞ്ഞ് ചെറുതാക്കി അരിയാം. ഇനി ഒരു പാനിലേക്ക് 4 tbsp വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കിയെടുക്കാം, ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ മുളക് പൊടിയും, അര ടേബിൾസ്പൂൺ കാശ്മീരി മുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത ചൂടാക്കി എടുക്കാം..

ഇനി ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇനി ഏതു നന്നായി ഫ്രൈ ചെയ്തെടുക്കാം.. ഇനി ഇതിലേക്ക് തേങ്ങാ ചെറുകിയതും സബോളയും ചേർത്ത് നന്നയി ഇളക്കി ഫ്രൈ ചെയ്തെടുക്കാം.. Video credit : Fadwas Kitchen Crispy Potato Fry