ചുമ കൊണ്ട് കഷ്ടപെടുന്നുണ്ടോ; എത്ര കടുത്ത ചുമയും എളുപ്പത്തിൽ മാറ്റം; വീട്ടിൽ ചെയ്തു നോക്കാവുന്ന മൂന്ന് ട്രിക്കുകൾ..!! | cough reducing tips
Quick Relief: Effective Cough-Reducing Tips cough reducing tips : തണുപ്പുകാലമായതോടെ ജലദോഷവും കഫക്കെട്ടും കാരണം ബുദ്ധിമുട്ടുന്നവരായിരിക്കും ഏറെ പേരും. പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കണ്ടുവരുന്ന കഫക്കെട്ടും ചുമയും എത്ര മരുന്ന് കഴിച്ചാലും മുഴുവനായും മാറി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തയ്യാറാക്കി നോക്കാവുന്ന കുറച്ച് മരുന്നു കൂട്ടുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി തയ്യാറാക്കുന്ന ഒറ്റമൂലിയിലേക്ക് ആവശ്യമായ സാധനങ്ങൾ ചെറിയ ഉള്ളി നാലെണ്ണം, തേൻ കാൽ ടീസ്പൂൺ, കുരുമുളകുപൊടി…
Quick Relief: Effective Cough-Reducing Tips
cough reducing tips : തണുപ്പുകാലമായതോടെ ജലദോഷവും കഫക്കെട്ടും കാരണം ബുദ്ധിമുട്ടുന്നവരായിരിക്കും ഏറെ പേരും. പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കണ്ടുവരുന്ന കഫക്കെട്ടും ചുമയും എത്ര മരുന്ന് കഴിച്ചാലും മുഴുവനായും മാറി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തയ്യാറാക്കി നോക്കാവുന്ന കുറച്ച് മരുന്നു കൂട്ടുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി തയ്യാറാക്കുന്ന ഒറ്റമൂലിയിലേക്ക് ആവശ്യമായ സാധനങ്ങൾ ചെറിയ ഉള്ളി നാലെണ്ണം, തേൻ കാൽ ടീസ്പൂൺ, കുരുമുളകുപൊടി ഒരു പിഞ്ച് ഇത്രയും മാത്രമാണ്. ചെറിയ ഉള്ളി തോലെല്ലാം കഴിഞ്ഞ് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക.
Top Cough-Reducing Tips
- Stay Hydrated 💧
- Drink plenty of water, warm herbal teas, or broths to soothe the throat and loosen mucus.
- Honey & Lemon 🍯🍋
- Mix a teaspoon of honey with warm water or lemon juice. Honey coats the throat and reduces irritation.
- Steam Inhalation 🌿
- Inhale steam from hot water or add eucalyptus/mentha oil to relieve congestion and calm coughing.
ഇത് ഒരു ഇടി കല്ലിലേക്ക് ഇട്ട് നല്ലതുപോലെ ചതച്ച് അതിന്റെ നീര് മാത്രമായി ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് കുരുമുളക് പൊടിയും തേനും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ദിവസത്തിൽ മൂന്ന് നേരം വച്ച് കഴിക്കുകയാണെങ്കിൽ എത്ര വലിയ കഫക്കെട്ടും ചുമയും പെട്ടെന്ന് തന്നെ മാറി കിട്ടുന്നതാണ്. അടുത്തതായി ചെയ്തു നോക്കാവുന്ന ഒറ്റമൂലിയിലേക്ക് ആവശ്യമായ സാധനങ്ങൾ ചെറുനാരങ്ങയുടെ നീര്, ഇഞ്ചി, മഞ്ഞൾപൊടി, കുരുമുളകുപൊടി, തേൻ ഇത്രയും സാധനങ്ങളാണ്. ഒരു ചെറിയ കഷണം ചെറുനാരങ്ങയുടെ നീര് പൂർണമായും പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് ഒരു പിഞ്ച് അളവിൽ മഞ്ഞൾ പൊടിയും കുരുമുളകുപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ശേഷം മധുരത്തിന് ആവശ്യമായ അത്രയും തേനും കൂടി ചേർത്ത് മിക്സ് ചെയ്തശേഷം ചുമ മാറുന്നതുവരെ കുടിക്കുകയാണെങ്കിൽ നല്ല മാറ്റം കാണാനായി സാധിക്കുന്നതാണ്. ചുമയും കഫക്കെട്ടും മാറ്റിയെടുക്കാനായി വീട്ടിൽ ചെയ്തു നോക്കാവുന്ന അടുത്ത ട്രിക്ക് തുളസി ഇലയും,പനിക്കൂർക്ക ഇലയും ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അത് വെട്ടി തിളച്ച് തുടങ്ങുമ്പോൾ ഒരു പിടി അളവിൽ പനിക്കൂർക്കയുടെ ഇലയും തുളസി ഇലയും കഴുകി അതിലേക്ക് ഇട്ടു കൊടുക്കുക. വെള്ളം പൂർണ്ണമായും തിളച്ച് പകുതിയായി വറ്റി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈ രീതിയിൽ തയ്യാറാക്കി എടുക്കുന്ന വെള്ളം വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ എത്ര കെട്ടിക്കിടക്കുന്ന കഫവും എളുപ്പത്തിൽ അലിയിച്ചു കളയാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.cough reducing tips
Top Cough-Reducing Tips
- Stay Hydrated 💧
- Drink plenty of water, warm herbal teas, or broths to soothe the throat and loosen mucus.
- Honey & Lemon 🍯🍋
- Mix a teaspoon of honey with warm water or lemon juice. Honey coats the throat and reduces irritation.
- Steam Inhalation 🌿
- Inhale steam from hot water or add eucalyptus/mentha oil to relieve congestion and calm coughing.
- Saltwater Gargle 🧂
- Gargle with warm salt water to reduce throat inflammation and kill bacteria.
- Avoid Irritants 🚭
- Stay away from smoke, dust, strong perfumes, and air pollutants that trigger coughing.
- Use a Humidifier 💨
- Keeps air moist, preventing dry throat and reducing persistent cough.
- Rest & Proper Sleep 😴
- Helps your immune system fight infections causing the cough.
- OTC Remedies (if needed) 💊
- Cough suppressants or lozenges can be used for severe irritation (consult a doctor if persistent).
⚠️ See a doctor if: cough lasts more than 3 weeks, produces blood, or comes with fever, chest pain, or shortness of breath.
Also Read : തൈറോയ്ഡ് ഉള്ളവർ ഇത് അറിയാതെ പോവല്ലേ; വീട്ടിൽ തൈര് ഉണ്ടോ; തൈറോയ്ഡ് പുഷ്പ്പം പോലെ മാറ്റാം.
