കിടിലൻ രുചിയിൽ ഒരു ഹെൽത്തി സാലഡ് തയ്യാറാക്കിയാലോ; ഈ കോൾസ്ലോ സാലഡ് ഒന്ന് കഴിച്ചു നോക്കൂ..!! | Coleslaw Salad Recipe
Crispy & Creamy Coleslaw Salad — A Fresh Delight Coleslaw Salad Recipe : പലവിധ ജീവിതശൈലീ രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. അതുകൊണ്ടുതന്നെ മിക്ക ആളുകളും കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയുട്ടുള്ള ചോറു പോലുള്ള ഭക്ഷണങ്ങളോട് നോ പറയാൻ പഠിച്ചു കഴിഞ്ഞു. അതിന് പകരമായി ഹെൽത്തി സാലഡുകൾ എന്ന ഓപ്ഷനുകളാണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള സാലഡുകൾ ഉണ്ടാക്കി കഴിച്ചുകഴിഞ്ഞാൽ പെട്ടെന്ന് തന്നെ മടുപ്പ് തോന്നും….
