കൂവപ്പൊടി ഇനി വീട്ടിലുണ്ടാക്കാം; വർഷങ്ങളോളം കേടാവാതെ നിൽക്കും; ക്ഷീണം മാറാനും ആരോഗ്യത്തിനും ഒരു സ്പൂൺ മതി..!! | Tip To Make Arrowroot Powder At Home
Tip To Make Arrowroot Powder At Home : ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. പണ്ടുകാലം തൊട്ടുതന്നെ തിരുവാതിര ദിവസം കൂവ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. അതുകൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് കൂവ വെള്ളത്തിൽ കാച്ചി കുടിക്കുന്നതും നല്ല രീതിയിൽ ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ന് മിക്ക സ്ഥലങ്ങളിലും കൂവ കൃഷി ചെയ്യുന്നത് വളരെ കുറവാണ്. Materials Needed: അതുകൊണ്ടു തന്നെ എല്ലാവരും…
