Written by AKHILA RAJEEVAN
JULY 8 2023
വളക്കാപ്പ് ചടങ്ങുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ താരങ്ങൾ ചിന്നുവും രാജേഷും
വളരെ വിപുലമായ രീതിയിലാണ് ചിന്നുവിന്റെ ഏഴാം മാസത്തിലെ ചടങ്ങുകൾ നടത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയ താരങ്ങളായ ചിന്നുവിന്റെയും രാജേഷിന്റെയും പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
7th month pregnancy എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും,പരിചയപ്പെടുന്നതും.
Thanks for Reading..!!
Learn more