തേങ്ങാ ചമ്മന്തി ഒരു തവണയെങ്കിലും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു.. ഒരു പറ ചോറുണ്ണാൻ ഈ ചമ്മന്തി മാത്രം മതി | Tasty Coconut Chammanthi Recipe
Tasty Coconut Chammanthi Recipe
Tasty Coconut Chammanthi Recipe: ഇന്ന് നമ്മൾ തയാറാക്കുന്നത് ചോറിന്റെ കൂടെ ഇഷ്ടപെടുന്ന ചമ്മന്തിയാണ്.വളരെ എളുപ്പത്തിൽ എങ്ങനെ നമുക്ക് തേങ്ങാ ചമ്മന്തി തയാറാക്കി എടുക്കാം എന്ന് നോക്കാം. ഇതിനായി നമുക് ഒരു കപ്പ് തേങ്ങാ ചിരകിയത്, 4ചുവന്നുള്ളി, 1പച്ചമുളക്ക്, ഇഞ്ചി, വേപ്പില, കുറച്ച് പുള്ളി,ഇതിലോട്ട് ഒന്നര ടീസ്പൂൺ മുളക് പൊടി കൂടെ ചേർത്ത് കൊടുക്കാം.എരുവ് കൂടുതൽ വേണം
എന്നുള്ളവർക്ക് 2 ,3 കാന്താരി മുളക് ചേർത്ത് കൊടുക്കാവുന്നതാണ്. ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കാം. ഇതിലോട്ട് ആവശ്യത്തിനുള്ള ഉപ്പും കൂടെ ചേർത്ത കൊടുക്കാം. ഒപ്പം 3 ,4 ഡ്രോപ്പ് വെള്ളം കൂടെ ഒഴിച്ച കൊടുക്കാം. ഇനി നമുക് ഇവ അരച്ച എടുക്കാം.ആരാകുമ്പോൾ മിക്സിയി ബാകിലോട്ട് കർക്കി കർക്കി വേണം അരാകേണ്ടത് ഇടക്ക് തുറന്ന് ഇളകി കൊടുത്തതിന് ശേഷം വീടും ബാക്കിലോട് കർക്കിയ
എടുക്കാം .ചമ്മന്തി ഒരുപാട് ആരാഞ്ഞു പോകാതെ നോക്കണം. ഇനി ഈ അരച്ചു വെച്ച ചമ്മന്തി ഒരു പാത്രത്തിലേക്ക് മാറ്റി വെച്ചതിന് ശേഷം ചമതി എല്ലാം ഒന്നിച്ച ഒരു ബോൾ രൂപത്തിൽ ഉരുട്ടി വെയ്ക്കാം. വളരെ എളുപ്പത്തി സ്വാദിഷ്ടമായ തേങ്ങാ ചമ്മന്തി ഇവിടെ തയാർ. ഇനി എത്ര പ്ലേറ്റ് ചോറ് വേണമെങ്കിലും ഈ ഒരു ചമ്മന്തി കൂട്ടി ക്കഴിക്കാം.ഇതുപോലുള്ള രുചികമായ വീഡിയോസ് കാണുവാൻ Sheeba’s Recipesഫോയിലോ ചെയ്യാൻ മറക്കലെ. Tasty Coconut Chammanthi Recipe