റാഗിപ്പൊടി കൊണ്ട് ഹെൽത്തി സ്മൂത്തി; ഒരിക്കൽ തയ്യാറാക്കിയാൽ വീണ്ടും കുടിക്കാൻ തോന്നും ഈ രുചികരമായ പാനീയം..!! | Healthy Ragi Smoothie Drink Recipe
Healthy Ragi Smoothie Drink Recipe റാഗിപ്പൊടി കൊണ്ട് രുചികരമായ സ്മൂത്തി തയ്യാറാക്കിയാലോ. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാവുന്ന പോഷകസമൃദ്ധമായ ഒരു പാനീയമാണ് റാഗി സ്മൂത്തി. റാഗിപ്പൊടിക്കൊപ്പം പഴം, ഈത്തപ്പഴം, പാൽ, നട്സ്, ചിയ സീഡ് എന്നിവ ചേർക്കുമ്പോൾ രുചികരമായ ഒരു സ്മൂത്തി ലഭിക്കും. രാവിലെയോ വൈകുന്നേരമോ കുടിക്കാവുന്ന ഈ പാനീയം തയ്യാറാക്കാനും വളരെ എളുപ്പമാണ്. കടയിൽനിന്ന് വാങ്ങുന്ന പാനീയങ്ങൾക്ക് പകരമായി വീട്ടിൽ തന്നെ ഇത് തയ്യാറാക്കി നോക്കാം. ആവശ്യമായ ചേരുവകൾ, റാഗിപ്പൊടി 2ടേബിൾസ്പൂൺ, ചിയ…
