നിങ്ങളുടെ ദുഃഖത്തിന്റെ കാരണം ഇതാണ്; ദുഃഖം പറഞ്ഞ് ഒരു ദീപം തൊടൂ; നിങ്ങളുടെ സ്വഭാവവും തൊടു കുറി ശാസ്ത്രവും ഇങ്ങനെയാണ്.!! | Let’s understand the reason for your sadness.
Understanding the Roots of Your Sadness Let’s understand the reason for your sadness. : പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. എന്നാൽ ഓരോ മനുഷ്യനും തന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി പല മാർഗങ്ങളായിരിക്കും സ്വീകരിക്കുന്നത്. പലപ്പോഴും നമ്മുടെ മനസ്സിന്റെ പല പ്രശ്നങ്ങൾക്കും ഒരു അടിസ്ഥാനം തന്നെ ഉണ്ടായിരിക്കണമെന്നില്ല. തൊടുകുറി ശാസ്ത്രപ്രകാരം ഇപ്പോൾ നിങ്ങളുടെ മനസ്സിലുള്ള പ്രശ്നങ്ങൾ എന്താണെന്നും, അതിനുള്ള പരിഹാര മാർഗങ്ങൾ എന്താണെന്നും വിശദമായി മനസ്സിലാക്കാം. അതിനായി 2 ചിരാതുകളാണ് തൊടുകുറി ശാസ്ത്രത്തിൽ ഇവിടെ ഉപയോഗപ്പെടുത്തുന്നത്….
