ഒരിക്കൽ കുടിച്ചാൽ വീണ്ടും തയ്യാറാക്കും! കണ്ണൂർ സ്പെഷ്യൽ കാരറ്റ്–പപ്പായ കോക്ടെയിൽ..!! | Kannur Special Carrot Papaya Cocktail
Kannur Special Carrot Papaya Cocktail : ഇത് ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കാത്തവർക്ക് വലിയ നഷ്ടം തന്നെയാണ്. അത്രമേൽ അടിപൊളി രുചിയാണ് ഈ വിഭവത്തിന്. ചൂടുകാലത്ത് ഉന്മേഷം നേടാൻ സഹായിക്കുന്ന കണ്ണൂർ സ്പെഷ്യൽ കോക്ടെയ്ൽ ആണ് ഇന്ന് നമ്മൾ തയ്യാറാകാൻ പോകുന്നത്. ചൂടുകാലത്ത് തണുപ്പും രുചിയും ഒരുമിച്ച് ആസ്വദിക്കാൻ ഇതുമതി. കാരറ്റും പപ്പായയും പാലും ചേർന്ന ഈ പണിയാം ഒരു ഹെൽത്തി ഡ്രിങ്ക് കൂടിയാണ്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കോക്ടെയിൽ അതിഥികൾക്കു നൽകാനും കുടുംബത്തോടൊപ്പം…
