വീട്ടിലെ ചേരുവകൾ കൊണ്ട് അടിപൊളി മുട്ട പലഹാരം! ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും കഴിക്കാൻ തോന്നും..!! | Crispy Egg Masala Dosa Pockets
Crispy Egg Masala Dosa Pockets : വീട്ടിൽ സാധാരണയായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ പലഹാരമാണിത്. മുട്ടയും പച്ചക്കറികളും ചേർത്ത മസാല കൂട്ടാണ് ഇതിന്റെ രുചി. ആർക്കും എപ്പോൾ വേണമെങ്കിൽ വളരെ പെട്ടെന്ന് തയാറാക്കി എടുക്കാം. വൈകുന്നേരത്തെ ചായയ്ക്കൊപ്പമോ പ്രഭാതഭക്ഷണമായോ ഇത് വിളമ്പാം. ഇനി ഇതുണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം. മസാലയ്ക്ക് രണ്ട് സവാള, ഒരു തക്കാളി, ഒരു മീഡിയം ക്യാപ്സിക്കം, രണ്ട് പച്ചമുളക്, അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ഓരോ ടീസ്പൂൺ…
