ചപ്പാത്തിയും പൊറോട്ടയും മാറി നിക്കും; വെറും 2 ചേരുവ കൊണ്ട് കിടിലൻ വിഭവം; വേറെ കറികളൊന്നും ആവശ്യമില്ല..!! | 5 Minute Wheatflour Masala Recipe
5 Minute Wheatflour Masala Recipe : വീട്ടിലുള്ള ഗോതമ്പുപൊടിയും സവാളയും കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു സിമ്പിൾ സ്നാക്ക്സ് റെസിപിയെ കുറിച്ച് പരിചയപ്പെടാം. പ്രഭാതഭക്ഷണമായും അതുപോലെ തന്നെ വൈകുന്നേരങ്ങളിലും ഉണ്ടാക്കാവുന്ന ഒരു ഈസി റെസിപ്പി ആണിത്. മാത്രമല്ല എണ്ണയിൽ മുക്കി തയ്യാറാക്കിയിരിക്കുന്ന പലഹാരങ്ങൾ നിന്നും വ്യത്യസ്തമായ ഒരു പലഹാരം കൂടിയാണിത്. 🧂 Ingredients ഇതിനുവേണ്ടി ആദ്യം തന്നെ മസാല തയ്യാറാക്കാൻ ആയി ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഇട്ട്…
