ശർക്കരയും അരിപ്പൊടിയും ഉണ്ടോ ? എങ്കിൽ ഇതാ ആവിയിൽ വേവിച്ച ഒരു കിടിലൻ ഐറ്റം; ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ | Special Rice flour jaggery recipe
Tasty easy Special Rice flour jaggery recipe
Special Rice flour jaggery recipe
ശർക്കരയും അരിപ്പൊടിയും കൊണ്ട് ആവിയിൽ വേവിച്ചോരു ഹെൽത്തി പലഹാര വിഭവം പരിചയപ്പെട്ടാലോ. വാഴയിലയിൽ വച്ച് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും അണുക്കളെ നശിപ്പിക്കാനും വാഴയിലക്ക് കഴിയും.
- Grated jaggery – 1 cup
- Water – 1 cup
- Grated coconut – 1/4 cup
- Cardamom powder – 1/2 teaspoon
- Salt – a pinch

How to make Special Rice flour jaggery recipe
ആദ്യമായി ഒരു ചീനച്ചട്ടിയിലേക്ക് ഒരു കപ്പ് ചിരകിയ ശർക്കരയും ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് ഇത് നന്നായൊന്ന് ഉരുക്കിയെടുക്കണം. ഉരുക്കിയെടുത്ത ശർക്കര ഒരു അരിപ്പ പാത്രത്തിലൂടെ അരച്ചെടുത്ത ശേഷം വീണ്ടും ചീനച്ചട്ടിയിലേക്ക് തന്നെ ഒഴിച്ച് ചേർക്കണം. ശേഷം ഒരു പ്രത്യേക രുചി നൽകുന്നതിനായി ഇതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് കൂടെ ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ ഏലക്ക പൊടിച്ചതും മധുരം ബാലൻസ് ചെയ്യുന്നതിനായി ഒരു നുള്ള് ഉപ്പും
കൂടെ ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കണം. ഇതെല്ലാം കൂടെ നല്ലപോലെ തിളപ്പിച്ചെടുത്ത ശേഷം ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി കൂടെ ചേർത്ത് ശർക്കരപ്പാനിയിൽ നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ഇത് മിക്സ് ചെയ്തെടുക്കുന്ന സമയത്ത് വെള്ളം കുറവാണെങ്കിൽ അൽപ്പം തിളച്ച വെള്ളം ചേർത്ത് കൊടുത്താൽ മതിയാകും. ഇത് മിക്സ് ചെയ്തെടുത്ത ശേഷം ചൂടാറുന്നതിന് മുമ്പ് തന്നെ ഇത് ചെറിയ ഉരുളകളാക്കി എടുത്ത് വട്ടത്തിൽ കുറച്ച് കനത്തിൽ പരത്തിയെടുക്കണം. മാവ് മുഴുവനും ഇത്തരത്തിൽ പരത്തിയെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. അടുത്തതായി ഒരു ഇഡലി ചെമ്പിൽ വെള്ളം വെച്ച് നന്നായി തിളച്ച് ആവി വന്ന ശേഷം അതിലേക്ക് ഒരു വാഴയിലെ വെച്ച് അതിനു മുകളിലായി പരത്തിയെടുത്ത മാവ് വെച്ച് ശേഷം ഇരുപത് മിനിറ്റോളം നല്ലപോലെ വേവിക്കാനായി വയ്ക്കാം.Ichus Kitchen Special Rice flour jaggery recipe
🌾🍯 Rice Flour Jaggery Recipe
Ingredients:
- Rice flour – 1 cup
- Grated jaggery – ¾ cup
- Grated coconut – ½ cup
- Cardamom powder – ½ tsp
- Ghee – 2 tsp
- Water – 1 cup
Method:
- Melt grated jaggery in 1 cup of water, strain to remove impurities, and keep aside.
- In a pan, add the jaggery syrup and let it boil slightly.
- Reduce the flame and slowly add rice flour, stirring continuously to avoid lumps.
- Add grated coconut, cardamom powder, and ghee, mixing well until the mixture leaves the sides of the pan.
- Once cooked, transfer to a greased plate, spread evenly, and allow it to cool.
- Cut into pieces or roll into small balls as desired.
✨ A healthy and traditional sweet treat made with rice flour and jaggery, perfect for snacks or festive occasions.
