ഇറച്ചിക്കറി തോറ്റുപോകും കിടിലൻ ഉരുളകിഴങ്ങ് കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! കോഴിക്കറി പോലും മാറി നിൽക്കും!! | Special Potato Curry Recipe
Easy Special Potato Curry Recipe
Special Potato Curry Recipe : ഇറച്ചികറിയുടെ രുചിയിൽ ഉരുളകിഴങ്ങ് കറി ഇങ്ങനെ ഒന്ന് തയ്യാറാക്കാം. അതിനായി ആദ്യം ഒരു കുക്കറിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് പൊട്ടിച്ചശേഷം കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് ഒന്ന് ഇളകിയതിന് ശേഷം സവാള ചേർത്ത് വഴറ്റണം കുറച്ച് ഉപ്പും ചേർത്ത് വഴറ്റാം. ഇതിൽ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല പൊടി എന്നിവ ചേർത്ത് കൊടുക്കാം, പൊടികളുടെ പച്ചമണം മാറുന്നവരെ ചെറുതീയിൽ ഇളക്കണം.
- Potatoes – 3 pieces
- Onion – 1 medium
- Tomato – 1 piece
- Crushed ginger – 1 tablespoon
- Garlic – 1 tablespoon
- Curry leaves – 1 stalk

- Turmeric powder – 1/4 teaspoon
- Chili powder – 2 teaspoons
- Coriander powder – 1 tablespoon
- Garamma powder – 1/2 teaspoon
- Vegetable oil – 2 tablespoons
- Mustard – 1/4 teaspoon
- Salt – as needed
ഇതിൽ തക്കാളിയും ചേർത്ത് വഴറ്റാം. ഇതിൽ ഉരുകിഴങ്ങ് ചേർത്ത് കൊടുക്കാം, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒരു 2 വിസ്സിൽ വരുന്നത് വരെ വേവിക്കണം. ഒടുവിൽ ഇതിൽ മല്ലിയില ചേർത്ത് വിളമ്പാം. എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. Video Credit : Jisha’s Kitchen Magic Special Potato Curry Recipe
Special Potato Curry is a delicious and comforting dish made with tender potatoes simmered in a flavorful, spiced gravy. The curry starts with sautéing onions, tomatoes, ginger, and garlic in oil until aromatic, followed by the addition of boiled or cubed potatoes, and a mix of spices like turmeric, chili powder, coriander, and garam masala. Coconut milk or fresh cream can be added for a rich, creamy texture, while fresh coriander leaves bring a burst of freshness. This versatile curry pairs perfectly with chapati, puri, rice, or dosa, making it a favorite for both everyday meals and special occasions.
ചെറിയുള്ളി തൈരിലിട്ട് ഇത് പോലെ ഒന്ന് ചെയ്തു നോക്കൂ; ഒരാഴ്ചത്തേയ്ക്ക് ഇനി വേറെ കറി അന്വേഷിക്കേണ്ട..