വെറും അഞ്ചേ അഞ്ചു മിനുട്ട് മാത്രം മതി.! അരി കുതിർക്കാതെ പഞ്ഞിപോലൊരു വട്ടയപ്പം തയാറാക്കിയെടുക്കാം | Soft Vattayappam Recipe

Soft Vattayappam Recipe : ഇവിടെ നമ്മൾ തയാറാക്കാൻ പോകുന്നത് നല്ല സോഫ്റ്റ് വട്ടയപ്പമാണ്. അതും വളരെ എളുപ്പത്തിൽ തയാറാക്കിയെടുക്കാൻ സാധിക്കുന്ന റെസിപ്പി. ഇതുപോലെ ഒന്ന് ഉണ്ടാക്കിനോക്കൂ.

  • അരിപൊടി
  • തേങ്ങ
  • അവിൽ
  • ഈസ്റ്റ്
  • ഏലക്കാപൊടി
  • തേങ്ങാ വെള്ളം
  • പഞ്ചസാര
  • ഉപ്പ്
  • നെയ്യ്

ആദ്യമായി ഒരു മിക്സിയുടെ ജാറിലേക്ക് 1 കപ്പ് അരിപൊടി, അരകപ്പ് ചെരുകിയ തേങ്ങ, നനച്ചുവെച്ച കാൽ കപ്പ് അവിൽ, അര ടീസ്പൂൺ ഈസ്റ്റ്, അര ടീസ്പൂൺ ഏലക്കാപൊടിച്ചത്, കാൽ കപ്പ് തേങ്ങാ വെള്ളം, ആവശ്യത്തിന് പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഇതൊന്ന് അരച്ചെടുക്കാം. ഈ തയാറാക്കിയ മാവ് ഒരു മൂന്ന് നാല് മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കണം.

ശേഷം സാധാരണ വട്ടയപ്പം ഉണ്ടാക്കി എടുക്കുന്നത് പോലെ തന്നെ തയാറാക്കിയെടുക്കാം. ഇതിനും സോഫ്റ്റ് ആയി വട്ടയപ്പം ഉണ്ടാക്കി എടുക്കാൻ സാധിക്കില്ല. Soft Vattayappam Recipe

Soft vattayappam recipe