ഇനി ആർക്കും പൊറോട്ട ഉണ്ടാക്കാം.!! വീശിയൊന്നും അടിക്കാതെ നല്ല പെർഫെക്റ്റ് പൊറോട്ട വീട്ടിൽ തന്നെ Soft Layered Parotta Recipe
Soft Layered Parotta Recipe
Soft Layered Parotta Recipe: പൊറോട്ട ഉണ്ടാക്കാൻ ഇനി കഷ്ടപ്പെടേണ്ട, വളരെ എളുപ്പത്തിൽ നല്ല രുചികരമായ പൊറോട്ട തയ്യാറാക്കാം.. ഇഷ്ട വിഭവം ആയ പൊറോട്ട കടയിൽ പോയി വാങ്ങി കഴിക്കുന്നത് പതിവാണ്, വീട്ടിൽ തയാറാക്കാൻ ബുദ്ധിമുട്ടുള്ള ഈ പൊറോട്ട ഉണ്ടാക്കുന്ന വിധം നോക്കാം… മൈദ മാവ് ഒരു പാത്രത്തിലേക്ക് ഇട്ടു അതിലേക്ക് മുട്ടയും, ഉപ്പും വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചു എടുക്കുക…
കുഴച്ച മാവ് അടച്ചു വയ്ക്കുക .. കുറച്ചു സമയം കഴിഞ്ഞു മാവിൽ നിന്നും ചെറിയ ഉരുളകൾ ആക്കി എടുത്തു പരത്തി ചുരുട്ടി എടുക്കുക. ശേഷം മാവ് പരത്തി ദോശക്കല്ലിൽ വച്ചു ചുട്ട് എടുക്കുക… വളരെ രുചികരമായ പൊറോട്ട ചൂടോടെ തന്നെ അടിച്ചു എടുക്കുക.. ശേഷം ഇഷ്ടമുള്ള കറിയുടെ കൂടെ കഴിക്കാം… വളരെ രുചികരമാണ് ഈ പൊറോട്ട…. എന്നാൽ പൊറോട്ട
ശരീരത്തിന് അത്ര നല്ലതല്ല എന്നൊക്കെ പറയുമെങ്കിലും പൊറോട്ട ഇഷ്ടമില്ലാത്ത ആരുമില്ലെന്ന് തന്നെ പറയേണ്ടിവരും ഏതെങ്കിലും ഒരു സമയത്ത് പൊറോട്ട കഴിക്കാൻ തോന്നാത്ത എപ്പോഴും കഴിക്കാൻ തോന്നി പൊറോട്ട വീട്ടിൽ തന്നെ ഉണ്ടാക്കിയിരുന്നെങ്കിൽ എന്ന് ആലോചിക്കാത്തവരും ഇല്ല ഇനി അങ്ങനെ ഒരു വിഷമം ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ല പൊറോട്ട നമുക്ക്
വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. മുട്ട വേണ്ടാത്തവർക്ക് ഇതു ഒഴിവാക്കാം.. വളരെ രുചികരമാണ് ഈ പൊറോട്ട തയ്യാറാക്കുന്ന വിധം വീഡിയോ വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Fathimas Curry World