Ragi and Moong Dossa Recipe

റാഗിയും ചെറുപയറും ഉണ്ടോ ? വായിൽ കപ്പലോടും ചെറുപയർ ദോശ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.! ഡിന്നറും, ലെഞ്ചും ഇനി ചെറുപയർ ദോശയോടൊപ്പം ആവാം | Ragi and Moong Dossa Recipe

Ragi and Moong Dossa Recipe

Ragi and Moong Dossa Recipe : മലയാളികളുടെ പ്രിയ ഭക്ഷണമാണ് ദോശ. വ്യത്യസ്ത തരത്തിൽ ദോശ ചുട്ട് പരീക്ഷിച്ചിട്ടുണ്ട് നാം. എന്നാൽ ചെറുപയർ കൊണ്ടൊരു ദോശ ഉണ്ടാക്കിയിട്ടുണ്ടോ. പലതരം ദോശ പരീക്ഷണങ്ങളുടെ ഒപ്പം ഇതും നമുക്കൊന്ന് പരീക്ഷിച്ചാലോ? നല്ല എരുവുള്ള മുളക് ചമ്മന്തിയുടെ കൂടെ രുചികരമായ ഈ ദോശ ആസ്വദിച്ച് കഴിക്കാം. ഇത് എങ്ങനെയുണ്ടാക്കാമെന്ന് നമുക്ക് നോക്കാം.

  • Ragi – ½ cup
  • Green gram – ½ cup
  • Fenugreek – 1 tablespoon
  • Curry leaves – as required
  • Coconut – ¼ cup
  • Salt – as required
  • Red chilies – 2 pieces
  • Jeera – 1 and a half teaspoon

Ingredients

  • Ragi – ½ cup
  • Green gram – ½ cup
  • Fenugreek – 1 tablespoon
  • Curry leaves – as required
  • Coconut – ¼ cup
  • Salt – as required
  • Red chilies – 2 pieces
  • Jeera – 1 and a half teaspoon

ആദ്യമായി ഒരു ബൗൾ എടുക്കുക. ശേഷം അതിലേക്ക് ½ കപ്പ്‌ റാഗി ഇടുക.തുടർന്ന് ½ കപ്പ് ചെറുപയർ ഇടാം.ശേഷം ഒരു ടേബിൾ സ്പൂൺ ഉലുവ അതിലേക്ക് ചേർക്കാം. പിന്നീട് അതിലേക്ക് അൽപ്പം വെള്ളം ഒഴിച്ച് നന്നായി കഴുകി ഇളക്കി എടുക്കാം. 8-10 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ ഇത് കുതിർക്കുക. രാത്രി സമയം ഇത് കുതിർക്കാൻ വെക്കുന്നതായിരിക്കും നല്ലത്. അപ്പോൾ രാവിലെ റെഡിയാക്കാമല്ലോ.ശേഷം അതിലെ വെള്ളം വറ്റിച്ച് മിക്സി ജാറിലേക്ക് മാറ്റുക. ശേഷം ഒരു കറിവേപ്പില പൊട്ടിച്ച് അതിലേക്ക് ഇടാം. പിന്നീട് ¼ കപ്പ്‌ ഫ്രഷ് തേങ്ങയും അതിലേക്ക് ഇടുക. ഡ്രൈ ആയ റെഡ്

ചില്ലിയും അതിലേക്ക് ഇടാം. ഇത് രണ്ടെണ്ണം ഇടാം.ജീര ഒന്നര ടീ സ്പൂൺ ഇതിലേക്ക് ചേർക്കാം. ജീര എല്ലാവർക്കും പിടിക്കണമെന്നില്ല. അതിനാൽ ആവിശ്യമെന്ന് തോന്നിയാൽ ഇടാം. ¾ ടീ സ്പൂൺ ഉപ്പ് ചേർക്കുക. ആവിശ്യത്തിന് അനുസരിച്ചു ഇട്ടാലും മതി. തുടർന്ന് ഒന്നര കപ്പ്‌ വെള്ളം ഇതിലേക്ക് ഒഴിക്കുക. പേസ്റ്റ് പരുവത്തിൽ ആവുന്നത് വരെ ഇത് അടിച്ചെടുക്കാം. ഇതൊരു ബൗളിലേക്ക് മാറ്റം. പാൻ ചൂടായ ശേഷം അതിലേക്ക് ആവിശ്യത്തിന് എണ്ണ ആക്കി ഉണ്ടാക്കി വെച്ച മാവ് ഒഴിക്കാം. ശേഷം നന്നായി വട്ടത്തിൽ എല്ലാ ഭാഗത്തെക്കും മാവ് പരത്തുക. 1 മിനിറ്റ് അടച്ച് വെച്ച ശേഷം മറിച്ചിടുക. ടേസ്റ്റി ആയ ചെറുപയർ ദോശ റെഡി. രാവിലെ ആവട്ടെ വൈകുന്നേരം ആവട്ടെ ഏതു നേരത്തും കഴിക്കാൻ പറ്റുന്ന ഒരടിപൊളി ചെറുപയർ ദോശയാണിത്. Bhusanur.cooking Ragi and Moong Dossa Recipe

Benifits : including ragi (finger millet) in breakfast

  • Rich in Calcium – Strengthens bones and teeth; excellent for growing children and aging adults.
  • High in Fiber – Promotes digestion and helps prevent constipation.
  • Keeps You Full Longer – Reduces hunger cravings, aiding in weight management.
  • Controls Blood Sugar – Has a low glycemic index, suitable for diabetics.
  • Gluten-Free Grain – Ideal for people with gluten intolerance or celiac disease.
  • Packed with Iron – Helps improve hemoglobin levels and fights anemia.
  • Natural Source of Protein – Builds muscle and boosts immunity.
  • Cools the Body – Acts as a natural coolant, especially when consumed as ragi porridge.
  • Boosts Brain Development – Contains essential amino acids good for brain growth in children.
  • Great for Skin & Hair – Contains antioxidants and nutrients that support healthy skin and hair.

വെള്ള ചട്ണി ഇത്രക്കും രുചിയിലോ ? ഇഡലിക്കും ദോശക്കും തേങ്ങ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ തികയില്ല മക്കളേ.!! കടയിലെ ചമ്മന്തി ഇതിന്റെ ഏഴയലത്ത് പോലും വരില്ല.. | Tasty Perfect White Coconut Chatney Recipe viral